Social Media

ആ കമന്റുകള്‍ അച്ഛനെ വേദനിപ്പിച്ചു; എസ്തര്‍

ബാലതാരമായി വന്ന് സിനിമയില്‍ നായിക വേഷം വരെ കൈകാര്യം ചെയ്ത നടിയാണ് എസ്താര്‍. ഓള്‍ എന്ന ചിത്രത്തിലെ നായികാവേഷത്തിലാണ് താരം എത്തിയത്. ഇപ്പോള്‍ എസ്താറിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ നല്ല പ്രതികരണം ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു ഭാഗം കൂടിയായിരുന്നു. ഇപ്പോള്‍ ദൃശ്യം 2വാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മകളായി വരുന്ന എസ്താര്‍ ഇത്തവണ കുറച്ച് പക്വതയോടെയാണ് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

- Advertisement -


സിനിമക്ക് പുറമെ അവതാരികയായും ഫോട്ടോഷൂട്ടിലുമായും നടി എത്താറുണ്ട്. വേറിട്ട ചിത്രങ്ങളുമായി വരുന്ന എസ്താര്‍ ചിത്രങ്ങള്‍ അതിവേഗത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസവും തന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണത്തെക്കാള്‍ മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്. അതേസമയം മോശം കമന്റുകള്‍ തന്റെ അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.


‘ആദ്യമൊക്കെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നു, അന്നും ഇത്തരത്തിലുള്ള കമന്റ് കണ്ട് അച്ഛന്‍ വേദനിച്ചിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊക്കെ ഒരു ചെറിയകുട്ടിയോട് പറയാന്‍ തോന്നുന്നതെന്നും അച്ഛന്‍ ചിന്തിച്ചിരുന്നതായി നടി പറയുന്നു’. എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ അതിജീവിച്ചാണ് താരം ഇന്ന് മുന്നേറികൊണ്ടിരിക്കുന്നത്.

ഇന്ന് എസ്താറിനെക്കുറിച്ച് സിനിമാലോകത്തിന് വലിയ പ്രതീക്ഷകളാണ്. ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിയും എന്ന പ്രതീക്ഷ പലരിലും ഉണ്ട്. നല്ല അഭിനയം തന്നെയാണ് ഈ പ്രതീക്ഷക്ക് പിന്നിലും.
Anusha

Recent Posts

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

9 mins ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

29 mins ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

47 mins ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

56 mins ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

1 hour ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

1 hour ago