Film News

ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജ് പൊളിഞ്ഞ് വീഴുമോ എന്ന് ഞങ്ങള്‍ ഭയന്നു എന്നൊക്കെയായിരുന്നു കമന്റുകള്‍; വണ്ണം കുറച്ചതിനെ കുറിച്ച് ദേവി ചന്ദന

സിനിമയിലും സീരിയലുകളിലും ഒരേസമയം അഭിനയിച്ചിട്ടുള്ള നടിയാണ് ദേവി ചന്ദന. ഇതിനിടക്ക് നിരവധി പരമ്പരകളിലും അതുപോലെ ചിത്രങ്ങളിലും ദേവി ചന്ദന അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ നടി. ഇതിനിടെ ഒരു സമയത്ത് ദേവി ചന്ദന നന്നായി വണ്ണം വെച്ചതും അതുപോലെ പെട്ടെന്ന് മെലിഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിലര്‍ നടിയെ പരിഹസിച്ചു കൊണ്ട് എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് എങ്ങനെയാണ് ഇത്രയും പെട്ടെന്ന് മെലിഞ്ഞത് എന്നായിരുന്നു അറിയേണ്ടത്.

- Advertisement -

ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ദേവി ചന്ദന. ഏറ്റവും കൂടുതല്‍ ബോഡി ഷേമിങ് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് താനെന്ന് ദേവി ചന്ദന പറയുന്നു. വിവാഹത്തിനുമുമ്പ് മെലിഞ്ഞിട്ടായിരുന്നു, വിവാഹശേഷം ഗൈനിക് ഇഷ്യൂസ് കാരണം വണ്ണം വെച്ചു 86 കിലോ വരെ വണ്ണം കൂടി. ആ സമയത്ത് നന്നായി ഭക്ഷണം കഴിച്ചതും , അതുപോലെ ചോക്ലേറ്റ് എല്ലാം കൂടുതല്‍ കഴിച്ചതുകൊണ്ടാണ് തടി വെച്ചത്.

ഈ സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടു , ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ , ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജ് പൊളിഞ്ഞു വീഴുമോ തുടങ്ങിയ കമന്റുകള്‍ വരാന്‍ തുടങ്ങി . എന്നാല്‍ ആ സമയത്ത് വണ്ണം കൂടിയതിന്റെ പേരില്‍ തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് നടി പറയുന്നു. ബോഡി ഷേയിമിംഗ് അധികമായപ്പോള്‍ വാശിയായി അങ്ങനെ രണ്ടര വര്‍ഷം കൃത്യമായി ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്തു. അങ്ങനെ 58 വരെ എത്തിച്ചു.


ഇതിന് പിന്നാലെ മറ്റു കമന്റുകള്‍ വന്നു ക്ഷീണിച്ചു പോയല്ലോ തുടങ്ങിയ കമന്റുകള്‍ . ഈ സമയത്ത് തന്നെ കൊവിഡ് വന്നു. ഇപ്പോള്‍ താന്‍ ആഗ്രഹിച്ച വണ്ണത്തില്‍ ആണ് നില്‍ക്കുന്നത്. ഇങ്ങനെ തന്നെ പോവാനാണ് ആഗ്രഹമെന്നും നടി പറഞ്ഞു.

 

Anusha

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

2 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

2 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

3 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

4 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

5 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

16 hours ago