Film News

എന്റെ വീട് കണ്ടുപിടിച്ച് അവിടെ ഗിഫ്റ്റ് എല്ലാം കൊണ്ടവെക്കും, പിന്നെ അമ്മ ഇടപ്പെട്ടു; ആരാധകനെ കുറിച്ച് ഭാവന

കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച താരമാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് നിരവധി കന്നഡ ചിത്രത്തിലും താരം അഭിനയിച്ചു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് വരുകയാണ് ഭാവന.

- Advertisement -

ഇപ്പോള്‍ തന്റെ ഒരു ആരാധകനെ കുറിച്ചാണ് നടി പറയുന്നത്. ആള് തന്റെ ലൊക്കേഷനില്‍ വരുമായിരുന്നു. എന്നാല്‍ എന്നെ കാണാന്‍ വേണ്ടിയാണ് എന്ന് അറിയില്ല ആയിരുന്നു. പരിചയമുള്ള മുഖം രണ്ട് മൂന്ന് ലൊക്കേഷനില്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഷൂട്ടിംഗിന്റെ ആളായിരിക്കും എന്ന്’. വന്ന് എന്നെ നോക്കികൊണ്ടിരിക്കും.

ഒരിക്കല്‍ എന്റെ മേക്കപ്പ്മാന്‍ ശരവണന്‍ പറഞ്ഞു മാഡം, ഇങ്ങനെ ഒരാള്‍ വന്നിട്ടുണ്ട് കാണണം എന്നാണ് പറയുന്നതെന്ന്. ഞാന്‍ പറഞ്ഞു വന്നോളൂ എന്ന്. നോക്കിയപ്പോള്‍ ഇയാള്‍. പിന്നെ കരയാന്‍ ഒക്കെ തുടങ്ങി, കാലിലൊക്കെ വീണ് ഭയങ്കര സ്‌നേഹപ്രകടനം. ഞാന്‍ കൂടെത്തന്നെ നിന്നോളാം എന്നാണ് ഇയാള്‍ പറയുന്നത്. ഞാന്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പര്‍ കൊടുത്തു’.

പിന്നെ ശരവണനെ വിളിച്ചു, ഒരിക്കല്‍ എന്റെ തൃശൂരിലെ വീട് കണ്ടുപിടിച്ച് അവിടെ മുന്നില്‍ ഗിഫ്റ്റ് ബോക്‌സ് ഒക്കെ വെച്ചിട്ട് പോവും. ഇത് കൂടിയപ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു ഭാവന പറഞ്ഞു.

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

10 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago