Film News

തന്റെ പ്രിയതാരത്തിന്റെ മുഖം ദ്ദേഹത്ത് ടാറ്റു ചെയ്ത് പെണ്‍കുട്ടി; ആരാധികയെ നേരില്‍ കാണാന്‍ എത്തി വിജയ് ദേവെരകൊണ്ട

തങ്ങളുടെ പ്രിയപ്പെട്ട നടന്മാരോടോ നടിമാരോടോ ഉള്ള ആരാധന പലവിധത്തിലാണ് ആരാധകര്‍ അറിയിക്കാര്‍, ഇതില്‍ ചിലരൊക്കെ അവരുടെ ഫോട്ടോയോ അല്ലെങ്കില്‍ പേരോ ദേഹത്ത് ടാറ്റു ചെയ്തും സ്‌നേഹം അറിയിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ വിജയ് ദേവെരകൊണ്ടയുടെ ആരാധികയും തന്റെ പ്രിയപ്പെട്ട നടന്റെ മുഖം തന്റെ ദേഹത്ത് ടാറ്റു ചെയ്തിരിക്കുകയാണ് ഈ പെണ്‍കുട്ടി. ആരാധികയെ നേരില്‍ കാണാനും എത്തിയിരിക്കുകയാണ് ഈ നടന്‍. നടനെ കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവെരകൊണ്ട ചേര്‍ത്തുപിടിച്ചു.

- Advertisement -

‘ലൈഗറി’ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവെരകൊണ്ട ആരാധികയെ കാണാന്‍ എത്തിയത് . ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗനാഥും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. നടന്‍ വിജയ് ദേവെരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്‌സില്‍ അതിഥി താരമായി മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന.

കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ‘ലൈഗറെ’ന്ന ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന അവസാന ഘട്ടത്തിലാണ്. സിനിമക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

2 seconds ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

2 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

3 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

3 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

6 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

7 hours ago