Film News

പറയാതെ തന്നെ തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ട് മമ്മൂട്ടി; നടന്‍ കുഞ്ചന്‍ പറയുന്നു

സെലിബ്രിറ്റികള്‍ പരസ്പരം സഹായിക്കാറുണ്ട്, സഹായം ലഭിച്ചവര്‍ പല അഭിമുഖങ്ങളില്‍ ഇത് തുറന്നു പറയുമ്പോഴാണ് പ്രേക്ഷകര്‍ പോലും ഇക്കാര്യം അറിയുന്നത്. ഇപ്പോള്‍ നടന്‍ മമ്മൂട്ടി തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ട് എന്ന് പറയുകയാണ് നടന്‍ കുഞ്ചന്‍ ഇപ്പോള്‍. കുഞ്ചന്റെ അയല്‍വാസി കൂടിയായിരുന്നു മമ്മൂട്ടി. പനമ്പള്ളി നഗറില്‍ ആദ്യം വീട് വെച്ചിരുന്നത് കുഞ്ചന്‍ ആയിരുന്നു. പിന്നീടാണ് അവിടേക്ക് മമ്മൂട്ടിയും കുടുംബവും എത്തുന്നത്. ഈ കുടുംബം അവിടെ ഉണ്ടായിരുന്ന സമയത്ത് , നിരവധി പേര്‍ അവരെ കാണാന്‍ എത്തിയിരുന്നു എന്ന് കുഞ്ചന്‍ പറയുന്നു.

- Advertisement -


ഇപ്പോള്‍ അവിടെ എത്തുമ്പോള്‍ എന്തോ ഒരു മിസ്സിംഗ് അനുഭവപ്പെടും, മമ്മൂട്ടിയുടെ വീട് അവിടെ ഉണ്ടെന്നു കരുതി ഇപ്പോഴും പലരും വരാറുണ്ട്. പിന്നെ കുഞ്ചന്‍ ചേട്ടന്റെ വീട് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വരും. അതേസമയം മമ്മൂട്ടിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും തന്നെ സഹോദരനെ പോലെയാണ് സുല്‍ഫത്ത് കാണുന്നതെന്നും കുഞ്ചന്‍ പറയുന്നു.

ഒട്ടു അഹങ്കാരവും കാണിക്കാത്തവരാണ് ദുല്‍ഖറും സുറുമയും, എവിടെ കണ്ടാലും വന്ന് സംസാരിക്കും. സുലു വളര്‍ത്തിയതിന്റെ ഗുണമാണ് അത്. സുലുവിന്റെ നല്ല ഗുണങ്ങള്‍ മക്കള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. മമ്മൂട്ടി തന്നെ സാമ്പത്തികപരമായി സഹായിച്ചതിനെക്കുറിച്ച് നടന്‍ പറയുന്നു.


വിവാഹസമയത്ത് കാശിന് ബുദ്ധിമുട്ടുണ്ടായിരുന്നു, അപ്പോള്‍ ഞാന്‍ പറയാതെ തന്നെ എനിക്ക് പണം തന്നു സഹായിച്ചു മമ്മൂട്ടി. പിന്നീട് വീടുപണിയുടെ സമയത്തും അദ്ദേഹം സഹായിച്ചിരുന്നു എന്ന് കുഞ്ചന്‍ പറയുന്നു.

 

 

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

2 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

3 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

3 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

3 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

4 hours ago