Film News

ദീപിക പദുക്കോണിന്റെ കൂടെ റോബിന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് ഇഷ്ടമല്ല; ഭാവി വരന് ബോളിവുഡില്‍ നിന്ന് അവസരം വന്നു എന്ന് അറിഞ്ഞപ്പോള്‍ ആരതി പറഞ്ഞത്

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇതില്‍ നിന്നും പുറത്തുവന്നപ്പോള്‍ വലിയ സ്വീകരണം തന്നെ താരത്തിന് ലഭിച്ചു. ഇപ്പോഴും തന്റെ ആരാധകരെ കാണേണ്ട തിരക്കിലാണ് റോബിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുഞ്ഞു വിശേഷം പോലും പങ്കുവെക്കാറുണ്ട്. 

- Advertisement -

ഈ മാസമാണ് റോബിന്റെയും ആരതിയുടെ വിവാഹ നിശ്ചയം. ബിഗ്‌ബോസില്‍ നിന്ന് പുറത്തു വന്നശേഷം റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയ വ്യക്തിയായിരുന്നു ആരതി, പിന്നീട് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. റോബിന്‍ പല വേദികളിലും ആരതിയെ കൂട്ടി എത്താറുണ്ട്.

ഇപ്പോള്‍ റോബിന്റെ ആരതിയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇതില്‍ ആരതിയെ പ്രാങ്ക് കോള്‍ ചെയ്യുകയായിരുന്നു റോബിനും അവതാരകനും. റോബിന് ബോളിവുഡില്‍ നിന്ന് അവസരം വന്നു എന്നും ദീപിക പദുക്കോണ്‍ ആണ് സിനിമയിലെ നായിക എന്നും അവതാരകന്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തില്‍ റോബിന് ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു.


റോബിനോട് ചോദിക്കാനാണ് ആരതി ആദ്യം ഇതേപ്പറ്റി പറഞ്ഞത്. എന്നാല്‍ റോബിന്‍ സമ്മതിച്ചു ഇനി നിങ്ങളുടെ സമ്മതമാണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ താന്‍ ഓക്കേ അല്ലെന്ന് ആരതി പറഞ്ഞു. തനിക്ക് നിരവധി അവസരം സിനിമയില്‍ നിന്ന് വന്നതാണ് , എന്നാല്‍ ഇതുപോലുള്ള കാരണങ്ങള്‍ കൊണ്ടാണ് അത് വേണ്ടെന്ന് വെച്ചത്. ചേട്ടന്‍ അഭിനയിച്ച് നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമേയുള്ളൂ , പക്ഷേ ലിമിറ്റ് വിട്ടിട്ടുള്ള ഓവറാക്കലുകളോട് താല്‍പര്യമില്ല ആരതി പറഞ്ഞു. ഇതിനുശേഷമാണ് ഇത് പ്രാങ്ക് കോള്‍ ആയിരുന്നു എന്ന് മനസ്സിലായത്.

 

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

15 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago