Film News

കേരളത്തിന്റെ മരുമകള്‍ ജ്യോതി വികാസ് കൊല്ലങ്കോട് ഡിവിഷനില്‍ പിന്നില്‍; പ്രതികരണം ഇങ്ങനെ

പാലക്കാട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ചത്തീസ്ഗഡ് സ്വദേശി ജ്യോതി വികാസ് പിന്നില്‍. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. 2ാം ഡിവിഷനിലെ 10 വാര്‍ഡുകളില്‍ നിന്നാണ് ജനവിധി തേടുന്നത്. ജനവിധി എതിരായാലും അതിനെ സ്വീകരിക്കുന്നെന്ന് ജ്യോതി മിക്‌സ് ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.

- Advertisement -

ബസ് യാത്രക്കിടയില്‍ മലയാളി ജവനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ജ്യോതിയുടെ വലത് കൈ നഷ്ടപ്പെട്ടത് പിന്നീട് ഈ ജവാന്‍ തന്റെ ജീവിതത്തില്‍ വരനായി എത്തി. അപകടത്തില്‍ തന്റെ കൈ നല്‍കി സംരക്ഷിച്ച ജ്യോതിയെ വിവാഹം കഴിക്കാന്‍ വികാസ് എന്ന പട്ടാളക്കാരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

ചത്തീസ്ഗഡ് സ്വദേശിയായ ജ്യോതിയെ പത്ത് വര്‍ഷം മുന്‍പാണ് വികാസ് വിവാഹം കഴിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നത്. നന്നായി മലയാളം ഭാഷ കൈകാര്യം ചെയ്യാനും ജ്യോതിക്ക് അറിയാം. തിരഞ്ഞെടുപ്പ് ദിവസം ഭര്‍ത്താവ് വികാസും ജ്യോതിക്കൊപ്പമുണ്ട്.

 

 

 

Abin Sunny

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

28 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago