News

ഏയ് ഓട്ടോ 9 ദിവസം പിന്നിട്ടാൽ ഞാൻ എന്റെ ടൊയോട്ടോ കാർ തരും !

മോഹന്‍ലാല്‍ എന്ന നടനെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കിയ സിനിമയായിരുന്നു ‘ഏയ്‌ ഓട്ടോ’. 1990-ല്‍ പുറത്തിറങ്ങിയ ‘ഏയ്‌ ഓട്ടോ’ ലോ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു. മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് വലിയ ഒരു മാറ്റമായിരുന്നു ‘സുധി’ എന്ന ഓട്ടോ ഡ്രൈവറുടെ ‘ഏയ്‌ ഓട്ടോ’യിലെ കഥാപാത്രം. വളരെ ലളിതമായി കഥ പറയുന്ന ‘ഏയ്‌ ഓട്ടോ’ വലിയ വിജയമാകുമോ? എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജുവിന് ആ സിനിമയില്‍ വളരെ വലിയ ശുഭ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ചിത്രം വിതരണത്തിനെടുത്ത പികെ ആര്‍ പിള്ള ഉള്‍പ്പടെയുള്ളവര്‍ക്ക് ചിത്രം സൂപ്പര്‍ ഹിറ്റാകും എന്നതില്‍ സംശയമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ സിനിമ ഓടുകയാണെങ്കില്‍ ഒരു ടൊയോട്ടോ കാര്‍ ഗിഫ്റ്റ് ആയി തരുമെന്ന വാഗ്ദാനം നല്‍കി കൊണ്ടായിരുന്നു ‘ഏയ്‌ ഓട്ടോ’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഗിഫ്റ്റ് ഓഫര്‍ ചെയ്തപ്പോള്‍ തന്റെ മറുപടി മറ്റൊന്നായിരുന്നുവെന്ന് മണിയന്‍ പിള്ള രാജു തുറന്നു പറയുന്നു.

- Advertisement -

‘ഏയ്‌ ഓട്ടോ റിലീസ് ചെയ്യുന്നതിന് മുന്‍പ് പികെആര്‍ പിള്ള എന്നോട് പറഞ്ഞു സിനിമ അന്‍പത് ദിവസം ഓടിയാല്‍ ഞാന്‍ നിനക്ക് ഒരു ടൊയോട്ടോ കാര്‍ തരും, ഞാന്‍ പറഞ്ഞു ഈ സിനിമ നൂറു ദിവസം ഓടും എനിക്ക് ടൊയോട്ടോ കാര്‍ ഒന്നും വേണ്ട ഇതിലെ ടെക്നീഷ്യന്‍മാര്‍ക്ക് എല്ലാം ഒരു മൊമന്റോയും കൊടുത്തു ഒരു ഡിന്നറും കൊടുത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞത് പ്രകാരം സിനിമ നൂറ് ദിവസം പിന്നിട്ടു’.

Web Desk 2

Recent Posts

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്.ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ

ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…

10 mins ago

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

12 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

12 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

14 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

14 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

15 hours ago