Film News

സുമംഗലി ഭവയില്‍ നിന്ന് എനിക്ക് ലഭിച്ച രണ്ട് കാര്യങ്ങള്‍, ഒടുവില്‍ വെളിപ്പെടുത്തലുമായി പ്രമോദ് മണി

സീ കേരളത്തില്‍ വിജയിച്ച് മുന്നേറുന്ന സീരിയലാണ് സുമംഗലി ഭവ. പരമ്പരയില്‍ വില്ലന്‍ വേഷത്തില്‍ എന്‍ട്രി നടത്തുകയാണ് പ്രമോദ് മണി. കൊട്ടാരക്കരക്കാരനായ പ്രമോദ് മണി കസ്തൂരിമാന്‍, എന്ന് സ്വന്തം ജാനി. ആത്മസഖി. ഒരിടത്തൊരു രാജകുമാരി എന്നീ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഇപ്പോഴിതാ പ്രമോദ് മണി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

- Advertisement -

സുമംഗലി ഭവ എന്ന സീരിയലില്‍ ജോയിന്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങള്‍ ആണ്. ഒന്ന് നല്ലൊരു വേഷം,രണ്ട് റിച്ചാര്‍ഡ് എന്ന നല്ലൊരു സുഹൃത്തിനെ. രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ. ഇന്ന് മുതല്‍ ഭദ്രന്‍ എന്ന കഥാപാത്രമായി ഞാന്‍ വരുന്നു, കാണാന്‍ മറക്കണ്ട, zee കേരളത്തില്‍, ഇന്ന് രാത്രി മുതല്‍ 10 മണിക്ക്.നന്ദി ഡയറക്ടര്‍ A.M. Nazeer, കിഷോര്‍ ഏട്ടന്‍ എന്നും താരം കപറിക്കുന്നു.

പിന്നാലെ സീരിയലിലെ തന്നെ മറ്റൊരു വിശേഷം കുറിച്ചും താരം രംഗത്തെത്തിയിരുന്നു. പന്ത്രണ്ടര മിനിറ്റ് സീന്‍, അതില്‍ രണ്ടര മിനിറ്റ് സിംഗിള്‍ ഷോട്ട് , ഭദ്രന്‍ എന്ന എന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഗെറ്റപ്പ് എന്‍ട്രി, ഒരുപാട് നല്ല അഭിപ്രായം എനിക്ക് നേടി തന്ന ഒരു വേഷം, കാണുക അഭിപ്രായം അറിയിക്കുക.

തിങ്കള്‍ മുതല്‍ ശനി വരെ സീ കേരളത്തില്‍ സുമംഗലി ഭവ, രാത്രി 10 മണി.-താരം കുറിക്കുന്നു. പ്രമോദിന്റെ കുറിപ്പും ഒപ്പം പങ്കുവച്ച വീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

47 mins ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

58 mins ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

2 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

4 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

5 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago