Social Media

യുവ മൃദുലയ്ക്കായി വാങ്ങിയ ഫ്ളാറ്റ് കണ്ടോ, വീഡിയോ വൈറല്‍

മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹം കുറച്ച് ദിവസം മുമ്പാണ് കഴിഞ്ഞത്. വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ആദ്യമെ തന്നെ വിവാഹത്തെക്കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു, ലളിതമായി നടത്താന്‍ ആണ് തീരുമാനം എന്നും അന്ന് വ്യക്തമാക്കിയിരുന്നു , പിന്നെ ഈ ഒരു സാഹചര്യത്തില്‍ അധികം ആളുകളെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

- Advertisement -

ഇവരുടെ വിവാഹ നിശ്ചയം മുതല്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട് ആരാധകര്‍. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങളും എത്തുമായിരുന്നു. അങ്ങനെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും ആരാധകര്‍ ഇവര്‍ക്കൊപ്പം തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. രണ്ട് പേരും സിമ്പിള്‍ മേക്കപ്പിലാണ് വിവാഹത്തിന് എത്തിയത്. മൃദുല കുറച്ച് ആഭരണങ്ങള്‍ അണിഞ്ഞ് കേരള സാരിയില്‍ ആയിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്.


വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ യുവ മൃദുലയ്ക്കായി വാങ്ങിയ ഫ്ളാറ്റിലേക്ക് നടി എത്തിയിരിക്കുകയാണ്. ഉണ്ണിയേട്ടനൊപ്പമുള്ള പുതിയ തുടക്കം എന്ന് ക്യാപ്ഷനില്‍ കുറിച്ച് ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ കൂടി മൃദുല പങ്കുവെച്ചിട്ടുണ്ട്. അമ്മായിയമ്മ നിലവിളക്ക് കത്തിച്ച് കൈയില്‍ കൊടുത്തു. ശേഷം വലതുകാല്‍ വെച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മൃദുല. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

 

 

 

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

1 hour ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

2 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

2 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

5 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

6 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

9 hours ago