World

ലോകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ വധശിക്ഷ നടപ്പിലാക്കി

ലോകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ വധശിക്ഷ നടപ്പിലാക്കി. കാള്‍ വെയ്ന്‍ ബന്‍ഷന്‍ എന്ന 78കാരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഹൂസ്റ്റണിലാണ് സംഭവം.

- Advertisement -

ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് കാള്‍ വെയ്ന്‍ ബന്‍ഷനിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1990 ജൂണില്‍ ഹൂസ്റ്റണ്‍ പൊലീസ് ഓഫിസര്‍ ഇര്‍ബിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയാണ് ഇയാള്‍ കൊല നടത്തിയത്.

ഇര്‍ബി 20 വര്‍ഷത്തിലേറെയായി പൊലീസ് സേനയില്‍ ജോലി ചെയ്യുന്നയാളായിരുന്നു. ഇര്‍ബി പിടികൂടിയ കാറിലെ യാത്രക്കാരനായിരുന്നു ബന്‍ഷന്‍. കൊലപാതകത്തിന് ശേഷം 1991 -ല്‍ ബന്‍ഷന് വധശിക്ഷ വിധിച്ചു. 2009 -ല്‍ ഒരു അപ്പീല്‍ കോടതി ശിക്ഷ ഒഴിവാക്കിയെങ്കിലും വീണ്ടും വധശിക്ഷ വിധിക്കുകയായിരുന്നു. തന്റെ വധശിക്ഷ ഒഴിവാക്കാനുള്ള ഇയാളുടെ അഭ്യര്‍ത്ഥന യുഎസ് സുപ്രിംകോടതി നിരസിച്ചു. ഏപ്രില്‍ 21 -ന് വ്യാഴാഴ്ച, ടെക്‌സസിലെ ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ വച്ച് ഇയാളുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.

Rathi VK

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

3 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

4 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

17 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

17 hours ago