World

ജലദോഷം പിടിപെട്ടു; 16 ദിവസം കോമയില്‍; 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ട് യുവതി

ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ട് യുവതി. യുകെയിലെ എസ്സെക്‌സ് സ്വദേശിനിയായ ക്ലേരെ മുഫറ്റ് റീസ് എന്ന യുവതിക്കാണ് ഓര്‍മ നഷ്ടപ്പെട്ടത്.

- Advertisement -

2021ലെ ഒരു രാത്രിയിലാണ് ആ സംഭവം. ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ക്ലേരെയ്ക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണ ജലദോഷമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ ക്ലേരെ അബോധാവസ്ഥയിലായി. തുടര്‍ന്ന് പതിനാറ് ദിവസം കോമയിലായിരുന്നു. ബോധം വന്നപ്പോള്‍ ക്ലേരെയുടെ 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ടിരുന്നു. രണ്ട് കുട്ടികളുണ്ടെങ്കിലും അവരുടെ പേര് ക്ലേരെ മറന്നുപോയി. അവരുടെ ജന്മദിനമോ സ്‌കൂളിലെ ആദ്യ ദിനമോ ഓര്‍മയില്ല. ഭര്‍ത്താവ് സ്‌കോട്ടിനെ ഒരു അപരിചിതനെ പോലെയാണ് ക്ലേരെ നോക്കിയത്.

തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലേരെയ്ക്കുണ്ടായത്. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന അലര്‍ജിയിലൂടെയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തലച്ചോറിലുണ്ടായ അണുബാധയാണ് ഓര്‍മ നഷ്ടമാകാന്‍ കാരണമായത്. പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ക്ലേരെയിപ്പോള്‍. പിന്തുണയുമായി ഭര്‍ത്താവും മക്കളും കൂടെയുണ്ട്.

Rathi VK

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

21 mins ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

57 mins ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

1 hour ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

2 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

2 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

3 hours ago