Kerala News

രാത്രിയായതിനാല്‍ പരിചയമുള്ള ഓട്ടോക്കാരന്‍ എന്ന നിലയിൽ വിളിച്ചു. തിരുവനന്തപുരത്ത് യുവതിയെ ഓട്ടോയില്‍ പീഡിപ്പിച്ചു

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഓട്ടോ റിക്ഷയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി.സംഭവം തിരുവന്തപുരത്താണ് നടന്നത്.ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത് എന്നാണ് സൂചന.അതെ സമയം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.അട്ടക്കുളങ്ങരയില്‍ നിന്നാണ് യുവതി ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവറെ യുവതിക്ക് നേരത്തെ പരിചയമുണ്ടെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ യാത്രാ മധ്യേ പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തിയാണ് യുവതിയെ കടന്നുപിടിച്ചത്. ഓട്ടോയുടെ വശങ്ങളിലെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു.

- Advertisement -

യുവതി പിന്നീട് ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. മറ്റൊരു ഓട്ടോയിലാണ് വീട്ടിലെത്തിയത്. ശേഷം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ജിജാസ് എന്ന ഓട്ടോക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും ക്രമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. പോക്‌സോ കേസിലും നേരത്തെ പ്രതിയായിട്ടുണ്ട്.അതെ സമയം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതി ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി നേരിടുന്നു. ഫോര്‍ട്ട് പോലീസില്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത് പോലീസിന് ആശ്വാസമാണ്. പ്രതിക്കെതിരെ നിലവില്‍ ഒമ്പത് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

മുട്ടത്തറ സ്വദേശിയാണ് പ്രതി ജിജാസ്. ബലാല്‍സംഗ കേസിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്. ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ കീഴ്‌പ്പെടുത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. അട്ടക്കുളങ്ങര ഭാഗത്ത് ജോലി ചെയ്യുന്ന സ്ത്രീ രാത്രിയാണ് ജോലി കഴിഞ്ഞ് മടങ്ങാറുള്ളത്. പ്രതിക്കും യുവതിക്കും പരസ്പരം അറിയാമായിരുന്നുവത്രെ. രാത്രിയായതിനാല്‍ പരിചയമുള്ള ഓട്ടോക്കാരന്‍ എന്ന നിലയിലാണ് വിളിച്ചത്.

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

10 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

12 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

12 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago