Film News

അവിടെ ബാബു ആയിരുന്നുവെങ്കില്‍ സിനിമയാകുമ്പോള്‍ ബേബി ആവും, നടി അന്നാ ബെന്നും

എന്തുണ്ട് ട്രോളാന്‍ എന്ന് നോക്കി നടക്കുന്നവരാണ് ട്രോളന്മാര്‍. കഴിഞ്ഞ ദിവസം ഇവരുടെ കൈയ്യില്‍ പെട്ടത് ബാബു ആയിരുന്നു. പാലക്കാട് മലമ്പുഴയിലെ ഒരു മലയിടുക്കില്‍ പെട്ടുപോയ ബാബുവിനെ അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഈ വാര്‍ത്ത തന്നെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും. രക്ഷപ്പെടുത്തിയ ഇന്ത്യന്‍ ആര്‍മിയേ അഭിനന്ദിച്ചു നിരവധി പേരെത്തി.

- Advertisement -

അതേസമയം ഇത്തരം സംഭവങ്ങളെ സിനിമയാക്കുന്ന സംവിധായകന്‍ നമ്മുടെ നാട്ടിലുണ്ട്. ഇതേ കുറിച്ചുള്ള ചര്‍ച്ചയും നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തെ ആസ്പദമാക്കി മലയാളത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു എന്നും ട്രോളന്മാര്‍ ട്രോളുകളിലൂടെ പറയുന്നു.

കഥയില്‍ ബാബു നായകന്‍ ആയിരുന്നുവെങ്കിലും സിനിമയാകുമ്പോള്‍ അത് നായികയായി ചിത്രീകരിക്കപ്പെട്ടേക്കാം എന്നും, ആ നായികയായെത്തുന്നത് അന്നാ ബെന്‍ തന്നെ ആയിരിക്കും എന്നും ട്രോളന്മാര്‍ പറയുന്നു.


127 hours എന്ന ഇംഗ്ലീഷ് സിനിമ ഉള്ളത് കൊണ്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമെന്നും ബേബി മോള്‍ 45 എന്ന് പേരിടുമെന്നുമാണ് ട്രോള്‍ പേജുകളിലെ ചര്‍ച്ചകളിലെ കാര്യങ്ങള്‍. വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഇത് സിനിമയായാല്‍ അന്ന ബെന്നിന്റെ മുഖമാണ് ഓര്‍മ്മയില്‍ തെളിഞ്ഞ വന്നതെന്ന് ചിലര്‍ കമന്റും ഇട്ടു.

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

26 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

42 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

55 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago