Social Media

മുത്താണ് ഡെയ്‌സി ; ബിഗ് ബോസില്‍ നിന്ന് പുറത്തു പോയ താരങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും ഓരോ മത്സരാര്‍ത്ഥികള്‍ ഔട്ടായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ആറു പേരാണ് ഷോയില്‍ നിന്ന് പുറത്തായത്. പുറത്തുപോയ ആളുകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. ഇപ്പോഴിതാ പുറത്തുനിന്ന് കണ്ടുമുട്ടിയ രണ്ട് മത്സരാര്‍ത്ഥികളുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

- Advertisement -

ഏറ്റവും അവസാനം ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോയ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി ഡേവിഡ്. അതിനുമുമ്പ് പുറത്തുപോയ മറ്റൊരു മത്സരാര്‍ത്ഥിയാണ് അശ്വിന്‍. ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട് .

അശ്വിന്‍ തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. ഡെയ്സിയെ ചേര്‍ത്ത് പിടിച്ച് അശ്വിന്‍ ഉമ്മ വയ്ക്കുന്നത് കാണുമ്പോള്‍ അറിയാം ഈ കൂടിക്കാഴ്ച ഇരുവര്‍ക്കും എന്ത് മാത്രം സന്തോഷമായിരുന്നു എന്ന്. മുത്താണ് ഡെയ്‌സി എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്


അതേസമയം ബിഗ് ബോസ് വീട്ടിലെ ശക്തമായ ഒരു മത്സരാത്ഥിയായിരുന്നു ഡേയ്‌സി. എന്തിനോടും പ്രതികരിക്കുമായിരുന്നു ഡെയ്‌സി. എന്നാല്‍ അശ്വിന്‍ തുടക്കത്തില്‍ വളരെ ആക്ടീവ് ആയിരുന്നുവെങ്കിലും പിന്നീട് അങ്ങനെയായിരുന്നില്ല. ഒന്നിലും ഇടപെടാതെ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി അശ്വിന്‍. ഇതോടെ ഈ മത്സരാര്‍ത്ഥിയും പുറത്തേക്ക് പോവുകയായിരുന്നു.

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

2 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago