Film News

തടിയുണ്ടെന്ന് കരുതി അവര്‍ മോശമാണെന്ന് പറയാനാവില്ല, ഞാനും തടിച്ച ഒരാളാണ്; കയ്യടി നേടി മോഹന്‍ലാലിന്റെ വാക്കുകള്‍

അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ . ഈ താരത്തോടുള്ള ആരാധകരുടെ ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം ലാലിന് പ്രേക്ഷകരോടുള്ള പെരുമാറ്റം തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് വൈറല്‍ ആവുന്നത്.
ഇതില്‍ ബോഡി ഷെയ്മിംഗ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന ലാലിനെയാണ് കാണാന്‍ കഴിയുന്നത്.

- Advertisement -

ജെബി ജംഗ്ക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത്. പരിപാടിയില്‍ നടി രഞ്ജിനി പങ്കെടുത്തിരുന്നു. രഞ്ജിനി അങ്ങ് തടിച്ച് പോയല്ലോയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ ഇതിലെ മോഹന്‍ലാലിന്റെ പ്രതികരണം ആണ് കൈയ്യടി നേടുന്നത്.

ബ്യൂട്ടി ലൈസ് ഇന്‍ ഫ്ളെഷ് നോട്ട് ബോണ്‍സ് അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍ എന്നാണ് താരം പറഞ്ഞത്. അതിലൊരു സൗന്ദര്യമുണ്ടല്ലോ, തടിയുണ്ടെന്ന് കരുതി അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ. ഞാനും തടിച്ച ഒരാളാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.


താരത്തിന്റെ ഈ വാക്കുകള്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടം ആയി. അതും ബോഡി ഷെയ്മിംഗൊന്നും വിഷയമാവാത്ത കാലത്ത് ആയിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ ഒരു മറുപടി നല്‍കിയത്.

അതേസമയം 2018 എന്ന സിനിമയുടെ ടീസര്‍ റിലീസ് വേളയില്‍ നടന്‍ മമ്മൂട്ടി സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘തലയില്‍ മുടിയില്ലെന്നേയുള്ളൂ, ബുദ്ധിയുണ്ട്’എന്നായിരുന്നു താരം പറഞ്ഞത്. സംഭവം വിവാദം ആയതോടെ നടനെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തി. പിന്നാലെ മമ്മൂട്ടി മാപ്പ് പറയുകയും ചെയ്തു.

 

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

32 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

40 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

1 hour ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

1 hour ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago