News

സ്ഥിരമായി ചായ കുടിച്ചാൽ ആയുസ്സ് കുറയുമെന്ന് അറിയുമോ ?

ചായകുടിയ്ക്കാൻ ഇഷ്ടമില്ലാത്തവരുടെ എണ്ണം കുറവായിരിക്കും നല്ലൊരു മഴ വന്നാൽ, വൈകുന്നേരം കൂട്ടുകാരോടൊപ്പം ചുമ്മാ ഇരുന്നു കുടിക്കാൻ, ഓഫീസിലെ പ്രഷർ താങ്ങാൻ പറ്റാതാകുമ്പോൾ അങ്ങനെ പല കാര്യങ്ങളാണ് നമുക് ചായ കുടിക്കാൻ . എന്നാൽ ഇവ നമ്മുടെ ശരീരത്തെ കാർന്നു തിന്നുമെന്നു എത്ര പേർക്ക് അറിയാം. സ്ഥിരം ചായ കുടിക്കുന്നവർക്ക് ചായ കിട്ടിയില്ലെങ്കിൽ തലവേദന വരുന്നത് കഫീനാണ്. കഫീനിനൊപ്പമുള്ള ഒപ്പമുള്ള ടാനിൻ ശരീരത്തിലെ ഇരുമ്പിനെ അംശം കുറയ്ക്കുകയും പോഷകാഹാരക്കുറവ് ഉണ്ടാക്കുകയും ചെയ്യും. ടാനിൻ ആന്റിജൻ ശരീരത്തിന് നൽകുന്നുണ്ടെങ്കിലും അത് അസിഡിറ്റി വരൻ കാരണമാകുന്നുണ്ട്.

- Advertisement -

ചായ തെരെ ഒഴിവാക്കാൻ പറ്റാത്തവർക്കു ഭക്ഷണത്തിനു ശേഷം ചായ കുടിക്കാൻ ശ്രമിക്കാം അതും നല്ലതല്ല. വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകും അപ്പോൾ വയറ്റിൽ നമ്മൾ അറിയാതെ ഗ്യാസ് ഫോം ആകും. ഈ ഗ്യാസ് നമ്മുടെ രക്തത്തിൽ കടന്നു കൂടുകയും അത് ഹാർട് അറ്റാക്കിന് പോലും കാരണമാകും . കൂടാതെ സ്ഥിരം ചായ കുടിക്കുന്നവരുടെ ബിപി കൃത്യമാകില്ല.

കൃത്യതയില്ലാതെ ശരീരം റിയാക്ട് ചെയ്യാൻ തുടങ്ങിയാൽ മെറ്റബോളിസം കുറയും ശരീരത്തിന്റെ തടി കൂടുകയും ചെയ്യും. കൂടാതെ പൈൽസിന്റെ പ്രശ്നം ഉള്ളവർക്ക് അത് മാറാതെ ദഹന പ്രശ്നങ്ങൾ വരും. ടെൻഷൻ കൂടും അത് മറ്റുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യും

Anusree

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago