Social Media

പ്രണയവും പ്രണയനഷ്ടവുമൊക്കെ വെബ് സീരീസ് പറയുന്നു; ‘എന്‍കൗണ്ടര്‍ വിത്ത് എക്‌സ്’ പ്രേക്ഷകരിലേക്ക്

ലോക്ഡൗണ്‍ വേളയില്‍ മിക്ക ആളുകളും വിനോദം കണ്ടെത്തിയത് വെബ് സീരീസുകളിലൂടെയാണ്. ഈ സമയത്ത് സാധാരണയുള്ള എണ്ണത്തില്‍ നിന്നും കൂടുതല്‍ വെബ് സീരീസുകളും പുറത്തിറക്കിയിരുന്നു. ഇത് വിജയിച്ചതോടെ പലരും വെബ് സീരീസുകള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലും ആയിരുന്നു. സിനിമകള്‍ പോലെ പ്രേക്ഷകര്‍ ആസ്വദിച്ച് തന്നെയാണ് വെബ് സീരീസുകള്‍ കാണാര്‍.

- Advertisement -

ചിലത് സിനിമക്കും അപ്പുറത്ത് വിനോദവും വിജ്ഞാനവും ഉറപ്പുതന്ന വെബ് സീരീസുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാഗതിയിലും അവതരണത്തിലും വ്യത്യസ്തമായ ശൈലി പിന്തുടരാന്‍ തുടങ്ങിയതോടെ വെബ് സീരീസുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കവും മികച്ച ഗുണമേന്മയുള്ള ചിത്രീകരണവുമായിരിക്കും മിക്ക വെബ് സീരിസുകള്‍ക്കും. സിനിമകളേക്കാള്‍ മുതല്‍മുടക്കുള്ള സീരിസുകളാണ് അധികവും ഇറങ്ങുന്നത്.

ഇതില്‍ വെബ് സീരീസുകള്‍ നിര്‍മ്മിക്കുന്നവരുടെ കഴിവും എടുത്ത് പറയേണ്ടതാണ്. ചെറുപപ്രായക്കാര്‍ മുതല്‍ നിര്‍മ്മിക്കുന്ന വെബ് സീരീസുകള്‍ വിജയകുതില്‍പ്പില്‍ എത്തിയത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസ് ആണ് അഭിജിത്ത് മുവാറ്റുപുഴ നിര്‍മ്മിച്ചു അച്യുതന്‍ സംവിധാനം ചെയ്യുന്ന എന്‍കൗണ്ടര്‍ വിത്ത് എക്‌സ്.

രണ്ട് കാമുകന്‍ കാമുകിന്മാരെ അണിനിരത്തിയാണ് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയവും, പ്രണയ പ്രണയനഷ്ടമെല്ലാം ആണ് വെബ് സീരീസ് പറയുന്നത്. ഈ രണ്ട് പേരുടെയും ജീവിതത്തെ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതും സീരീസില്‍ കാണിക്കുന്നു.

അച്ചുവും, മോഡലും ആക്ടറുമായ ധനശ്രീ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ നായകന്‍ നായിക റോളുകളാണ് കൈകാര്യം ചെയുന്നത്. ഇതിന്റെ എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസര്‍ സബിന്‍ ഫിലിപ്പ് അബ്രഹും, ഛായാഗ്രഹണം അക്ഷയ് ശിവദാസും, സംഗീതം നിക്‌സണ്‍ ജോയിയും, എഡിറ്റംഗ് മനൂപ് മോഹനും നിര്‍വഹിക്കുന്നു.

മറ്റു വെബ് സീരീസുകള്‍ പോലെ ഇതും ആരാധകര്‍ ഏറ്റെടുക്കും എന്നതില്‍ സംശയം ഇല്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ സംഭവവികാസങ്ങളും എന്‍കൗണ്ടര്‍ വിത്ത് എക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രണയവും പ്രണയ നിരാശയും വ്യക്തമായി തന്നെ എന്‍കൗണ്ടര്‍ വിത്ത് എക്‌സില്‍ പറയുന്നു.

 

 

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago