Social Media

കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിനിടെ കത്തി ജ്വലിച്ച് നില്‍ക്കുന്ന തീനാളം; ഇത് അണഞ്ഞാല്‍ അന്ന് ലോകാവസാനം; വൈറലായി അമേരിക്കയിലെ ഒരു വെള്ളച്ചാട്ടവും ഇതിന്റെ പിന്നിലെ കഥയും

അത്ഭുതങ്ങള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നടക്കാം. ഇതില്‍ ചിലതൊന്നും നമ്മള്‍ കണ്ണുകൊണ്ടു കണ്ടാല്‍ പോലും വിശ്വസിക്കാന്‍ പറ്റില്ല. അത്തരം സംഭവങ്ങളാണ് നമ്മുടെ ഈ ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന ഈ വീഡിയോ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും.

- Advertisement -

ഇതിന്റെ പ്രത്യേകത എന്തെന്നാല്‍, ഒറ്റനോട്ടത്തില്‍ വളരെ ചെറുതും ഏറെ മനോഹരവുമാണ് എന്നാല്‍ എന്നാല്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഈ വെള്ളച്ചാട്ടത്തിന്റെ ഉള്ളിലായി കത്തി ജ്വലിച്ച് നില്‍ക്കുന്ന ഒരു തീനാളമുണ്ട്. കാണുമ്പോള്‍ ഏറെ രസകരം ആണെങ്കിലും ഇതേക്കുറിച്ചുള്ള നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട് അമേരിക്കയിലെ ചെസ്‌നട്ട് ഉദ്യാനത്തിലുള്ള വെള്ളച്ചാട്ടം ആണിത്.


ഗവേഷകരുടെ അഭിപ്രായപ്രകാരം, ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള പാറക്കെട്ടിന് അടിയില്‍ ഉള്ളത് ഷെയില്‍ എന്ന മിശ്രിതമാണ്. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന ഈ പാറക്കെട്ടിനുള്ളിലെ കാര്‍ബണ്‍ പദാര്‍ഥങ്ങളാണ് തീനാളത്തിന് ഇന്ധനമായി മാറുന്നത്. അതിനാലാണ് ഇവിടെ തീനാളം കാണുന്നത്.

വെള്ളച്ചാട്ടത്തിനുള്ളില്‍ കാണുന്ന ഈ തീനാളമാണ് ഈ വെള്ളച്ചാട്ടത്തിന് എറ്റേണല്‍ ഫ്ളെയീം വാട്ടര്‍ഫാള്‍ എന്ന പേര് നല്‍കിയതിന് പിന്നിലും. അതേസമയം തീനാളം അണഞ്ഞുപോയാല്‍ ലോകാവസാനമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഈ നാട്ടിലെ ജനത. നിരവധി പേരാണ് ഈ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്.

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

54 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

1 hour ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

1 hour ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago