Kerala News

വിസ്മയ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി ദിയ സന, എന്നാൽ ഇത്തവണ സമൂഹമാധ്യമങ്ങൾ ദിയയ്ക്ക് ഒപ്പം

മലയാളികൾക്ക് ഏറെ പരിചിതയായ സോഷ്യൽ ആക്ടിവിസ്റ്റ് ആണ് ദിയ സന. മലയാളിയുടെ പുരാതനമായ സോഷ്യൽ കൺസ്ട്രക്ഷൻ തന്നെ പൊളിച്ചെഴുതിയ ഒരു വ്യക്തി എന്നു വേണമെങ്കിൽ ദിയ സനയെ വിശേഷിപ്പിക്കാം. തൻറെ നിലപാടുകൾ ആരെയും ഭയക്കാതെ തുറന്നുപറയുന്ന അവർ സോഷ്യൽ മീഡിയയിലും വലിയ ചർച്ചാ വിഷയമാണ്. പൊതുവേ ദിയ സന വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.

- Advertisement -

മലയാളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് ഒന്നാം പതിപ്പിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയും കൂടിയാണ് ദിയ സന. തൻറെ നിലപാടുകൾ ബിഗ് ബോസ് ഹൗസിലും താരം വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ് താരം. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോഴും സോഷ്യൽ മീഡിയയിലും വൈറൽ ആവാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മെഡിക്കൽ വിദ്യാർഥി ആയിരുന്ന വിസ്മയ എന്ന പെൺകുട്ടി ആത്മ ഹത്യ ചെയ്തിരുന്നത്. സ്ത്രീ ധന പീഡനം കാരണം ആയിരുന്നു ആ പെൺ കുട്ടിയുടെ ആത്മ ഹത്യ. നിരവധി വ്യക്തികൾ ആണ് വിസ്മയയുടെ ആത്മ ഹത്യയിൽ പ്രതികരിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആ വിഷയത്തിൽ തൻറെ നിലപാടുകൾ അറിയിക്കുകയാണ് ദിയ സന. സനയുടെ വാക്കുകൾ ഇങ്ങനെയാണ്. ഒരിക്കൽ പോലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പതിനഞ്ചു വർഷം മുൻപുമുള്ള ആ ഒരു ദിവസം. വാപ്പച്ചി വളരെ ഏറെ ബുദ്ധിമുട്ട് സഹിച്ചു ഉണ്ടാക്കിയതെല്ലാം മകൾക്ക് തന്നു സന്തോഷത്തോടെ പറഞ്ഞു വിട്ട ആ ദിവസം. ആ സ്വർണ്ണം മുതലും എല്ലാം കൊണ്ട് പോയി.

ഭർത്താവിന്റെ ഉമ്മയും  അതെ പോലെ സഹോദരിയും അവളുടെ ഭർത്താവും ചേർന്ന് എല്ലാം തരത്തിലും ഉപദ്രവം തുടങ്ങിയപ്പോൾ ആ വീട് വിട്ടിറങ്ങി. എന്നാൽ ആ സമയത്ത് എനിക്ക് എന്റെ പ്രിയപ്പെട്ട മകനെ കിട്ടി. ആ നിമിഷം തന്നെ അവിടെ നിന്നും  ഇറങ്ങിയത് കൊണ്ട് ഞാനും എന്റെ മകനും ഇപ്പോഴും വളരെ സുരക്ഷിതരായിരിക്കുന്നു.വളരെ പ്രായം കുറഞ്ഞ ആ സമയത്ത് തല കുനിച്ചു കൊടുക്കേണ്ടി വന്ന ആ  ദിവസത്തെ ഒരു നിമിഷം പോലും ഇഷ്ട്ടപ്പെടാതെ ഇനി ഒരു പെണ്ണും ഇങ്ങനെയൊരു അക്രമത്തിന് ഇരയാകരുത്. ശക്തമായി പ്രതികരിക്കൂ എന്ന് ദിയ സന കുറിച്ചു. വലിയ പിന്തുണയാണ് ദിയ സന പങ്കുവെച്ച ഈ പോസ്റ്റിന് ലഭിക്കുന്നത്.

Athul

Recent Posts

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

15 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

55 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

1 hour ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

2 hours ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

2 hours ago