Social Media

നടൻ വിശാലിനെ വിവാഹ നിശ്ചയത്തിനു ശേഷം വേണ്ടെന്നുവെച്ച നടി അനീഷ റെഡിയുടെ വരൻ ആരെന്ന് അറിയണ്ടേ?

തമിഴകത്തിന്റെ ഇഷ്ട നടനായ വിശാലുമായി വിവാഹ നിശ്ചയത്തിനു ശേഷം വേർപിരിഞ്ഞ നടി അനീഷ റെഡി വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞവർഷം മാർച്ച് 16 ആയിരുന്നു വിശാലും അനീഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ നിശ്ചയം ഹൈദരാബാദിൽ വച്ചായിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം തന്നെ രണ്ടുപേർക്കും ഒരുമിച്ചു പോകാൻ കഴിഞ്ഞില്ല എന്നും വിവാഹം വേണ്ടെന്നുവെച്ചന്നുമാണ് തമിഴ്-തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisement -

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം വിശാലിനെ ഒപ്പമുള്ള ചിത്രങ്ങളെല്ലാം അനീഷ റെഡി നീക്കം ചെയ്തതോടെയാണ് വിവാഹം വേണ്ടെന്നുവെച്ച് രണ്ടുപേരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ വന്നത്. എന്നാൽ വിവാഹ വേണ്ടെന്നുവെച്ചതായി രണ്ടുപേരും ഇതുവരെഔദ്യോഗികമായി പറഞ്ഞിട്ടില്ല.

വിശാലിനെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന് ഫോട്ടോസുകൾ എല്ലാം ഇപ്പോഴും ഉണ്ട് അത് റിമൂവ് ചെയ്യാത്തത് പ്രേക്ഷകരിൽ സംശയം ഉളവാക്കുന്നുണ്ട്. വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്‌ഡിയിൽ കഥാപാത്രത്തെ അവതരിപ്പിച്ച അനീഷ റെഡി ഇന്ത്യൻ ദേശീയ ബാസ്ക്കറ്റ്ബോൾ ടീമിന്റെ അംഗം കൂടിയാണ്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.

ഹൈദരാബാദിലെ തന്നെ ബിസിനസുകാരനുമായാണ് നടിയുടെ വിവാഹം ഉറപ്പിച്ചത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകൾ അറിയിക്കാൻ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത നടത്തിയിരുന്ന വിവാഹനിശ്ചയം വലിയ ആഘോഷമായിരുന്നു. വിശാലിന്റെ ആരാധകർ ഇതൊന്നും വിശ്വസിച്ചിട്ടില്ല വരുംദിവസങ്ങളിൽ വിശാൽ ഇതിനുള്ള ഔദ്യോഗിക മറുപടി നൽകുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

Anusree

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

53 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

3 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago