മലയാളത്തിന്റെ ക്ലാസിക് ഹിറ്റുകളില്‍ എന്നെന്നും നെഞ്ചിലേറ്റുന്ന സിനിമയാണ് വൈശാലി. എം.ടി ഭരതന് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വന്‍ഹിറ്റായി മാറി. ഋഷ്യശൃംഗനും വൈശാലിയും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഉണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഋഷ്യശൃംഗനേയും വൈശാലിയേയും പുനരവതരിപ്പിച്ച് എത്തിക്കുകയാണ് ഫോട്ടോഗ്രഫറായ മിധുന് ശാര്‍ക്കര.
ദമ്പതികളായ അഭിജിത്ത് ജിത്തുവും മാക്കുമായയുമാണ് ഫോട്ടോഷൂട്ടില്‍ എപ്പിക്ക് ജോഡികളായി തിളങ്ങുന്നത്. സുകീഷാണ് വസ്ത്രാലങ്കാരം
വൈശാലിയിലെ പ്രണയ രംഗങ്ങളും ഋഷ്യശൃംഗനുമായുള്ള കൂടിക്കാണലും പ്രണയത്തിന്റെ മാസ്മരിക നിമിഷങ്ങശും എല്ലാം തന്നെയാണ് ഫോട്ടോഷൂട്ടില്‍ നിറയുന്നത്.
വൈശാലിയിെ രംഗങ്ങള്‍ പുനരവതിപ്പിക്കണമെന്ന് മിധുന് സുഹൃത്തുക്കളോട് ആശയം പങ്കുവയ്ക്കുകയായിരുന്നെന്ന് പ്രതികരിക്കുന്നു.
നിരവധി പേരാണ് ഫോട്ടോയുടെ അടിയില്‍ കമന്റുകളുമായി എത്തുന്നത്.
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…