Social Media

തണ്ണിമത്തൻ വിളവെടുത്ത് അനുസിത്താര. കൊതിയാകുന്നു എന്ന് ആരാധകർ

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തനിമയുള്ള നടി എന്ന പേര് സ്വന്തമാക്കിയ മലയാളിയുടെ ഇഷ്ടം നായികയാണ് അനുസിത്താര. കാവ്യ മാധവന് ശേഷം മലയാളത്തിൽ പ്രേക്ഷകർ മലയാളി തനിമ ഉള്ള നായിക എന്ന പദവി കൊടുത്തത് അനു സിത്താരയ്ക്ക് മാത്രമാണ്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ അനുസിതാര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് വീട്ടിൽ വിളവെടുക്കുന്ന തണ്ണീർമത്തൻ വീഡിയോ ആണ്. വീട്ടിലെ പറമ്പിൽ ഉണ്ടാക്കിയ തണ്ണിമത്തൻ പൊളിച്ചെടുത്ത് അടുക്കളയിൽ കൊണ്ടുപോയി മുറിക്കുന്ന അനുവിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

- Advertisement -

കടയിൽ നിന്നും മേടിച്ച തണ്ണിമത്തന്റെ വിത്ത് വീടിന്റെ പുറകുവശത്ത് വളർന്നു വരികയായിരുന്നു അത് പിന്നീട് നന്നായി പരിപാലിച്ച് ശേഷം ആണ് ഇപ്പോൾ വിളവെടുത്തത്. മുൻപ് ഒരു വീഡിയോ വിട്ടപ്പോൾ അതിൽ നടി പറഞ്ഞിരുന്നു ഇത് തനിയെ മുളച്ചത് ആണെന്ന്. വീഡിയോ അപ്‌ലോഡ് ചെയ്ത നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറലായത് വീഡിയോയ്ക്ക് കമന്റ്കളുമായി താരങ്ങളും ആരാധകരും എത്തി. വീട്ടിൽ വിപുലമായ രീതിയിൽ ഉള്ള ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. മുൻപ് ഒരു വീഡിയോയിൽ ഇതു മുഴുവനായി താരം പ്രേക്ഷകർക്കായി കാണിച്ചു തന്നിരുന്നു.

സപ്പോർട്ട അമ്പഴം പേരാ റമ്പൂട്ടാൻ മുന്തിരി നാരകം ചാമ്പ മൾബറി മുരിങ്ങ തുടങ്ങി വീട്ടിൽ നട്ടുവളർത്താൻ കഴിയുന്ന പലവിധ ഫലവൃക്ഷങ്ങളും പച്ചക്കറികളും താരം കൃഷി ചെയ്യുന്നുണ്ട്. അനുസിത്താരയുടെ തായി അണിയറയിൽ ഒരുങ്ങുന്നത് അനുരാധ ക്രൈം നമ്പർ 59/20019 എന്ന ചിത്രമാണ്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുസിത്താരയും നടൻ ഇന്ദ്രജിത്തുമാണ്. ക്രൈം ത്രില്ലറായ ചിത്രത്തിന്റെ പോസ്റ്റർ വളരെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

Anusree

Recent Posts

ഗബ്രി ചിലപ്പോള്‍ അവളെ ചതിച്ചേക്കാം.പബ്ലിക് ആയി ജാസ്മിനെ ബ്രേക്കപ്പ് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി! അവളോട് ഇഷ്ടം കൂടുന്നു.

ഓരോ ദിവസം കഴിയുംതോറും ജാസ്മിനോട് ഉള്ള ഇഷ്ടം കൂടി വരികയാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. ബിഗ് ബോസ് ഷോ ഗ്രാന്‍ഡ് ഫിനാലയോട്…

42 mins ago

അപ്രതീക്ഷിതം, സിജോ പുറത്തേക്ക് – സിജോ പുറത്താവാനുള്ള കാരണവും കഴിഞ്ഞ സീസണിൽ വിഷ്ണു ജോഷി പുറത്തു പോകാൻ ഉണ്ടായ കാരണവും സമാനം

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന…

11 hours ago

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. ഇദ്ദേഹത്തിനെതിരെ ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. കോസ്റ്റും ഡിസൈനർ ലിജി…

12 hours ago

തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് നേരെ ഭീകരാക്രമണം, മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ദിവസം തന്നെ കാശ്മീരിൽ ഭീകരാക്രമണം, 10 പേര് ഇതിനോടകം കൊല്ലപ്പെട്ടു

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജമ്മു കാശ്മീർ മേഖലയിൽ വലിയ ഭീകരാക്രമണം നടന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ…

12 hours ago

ദുബായിൽ നിന്നും പുതിയ നേട്ടവുമായി സീരിയൽ താരം രശ്മി സോമൻ, അഭിനന്ദനങ്ങൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മി സോമൻ. ഒരുകാലത്ത് സിനിമ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ.…

12 hours ago

അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ആ നടന് പെണ്ണു കിട്ടി, ആവേശത്തിൽ കതിർ മണ്ഡപത്തിൽ വെച്ച് പെൺകുട്ടിയുടെ കവിൾ കടിച്ച് താരം

മലയാളികൾക്ക് അടക്കം സുപരിചിതനായ താരങ്ങളിൽ ഒരാളാണ് പ്രേംജി അമരൻ. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടനും ഗായകനും ആണ് ഇദ്ദേഹം. നിരവധി…

13 hours ago