Film News

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിനു മോഹന്‍; രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത് താരം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്‍ വിനു മോഹന്‍. ആലപ്പുഴ ഹരിപ്പാട് നിന്ന് പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് വിനു മോഹന്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിനു മോഹന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

- Advertisement -

ഭാരത് ജോഡോ യാത്രയുടെ ഭാഗമായ കാര്യം നടന്‍ വിനു മോഹന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് ലൈവ് പങ്കുവച്ചു കൊണ്ടാണ് വിനു മോഹന്‍ യാത്രയോട് ഐക്യദാര്‍ഢ്യം അറിയിച്ചത്.

ഇന്ന് രാവിലെ ഏഴുമണിക്ക് ഹരിപ്പാട് ജംക്ഷനില്‍ നിന്ന് തുടങ്ങിയ ജാഥയില്‍ ആയിരങ്ങളാണ് അണി ചേര്‍ന്നത്. ഹരിപ്പാട് ജംക്ഷനില്‍ തുടങ്ങിയ ജാഥ മണ്ണാര്‍ശാല ക്ഷേത്രം കവല, ഡാണാപ്പടി, ടിബി ജംക്ഷന്‍, കരുവാറ്റ തുടങ്ങിയ ഇടങ്ങളിലൂടെ കടന്ന് രാവിലെ പത്തിന് തോട്ടപ്പള്ളി ഒറ്റപ്പനയിലെത്തി. വൈകിട്ട് കുരുട്ടൂരില്‍ നിന്നു തുടങ്ങുന്ന യാത്ര രാത്രി ഏഴരയ്ക്ക് കുറവന്‍ തോട് എംഇഎസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. നാല് ദിവസത്തില്‍ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്.

Rathi VK

Recent Posts

ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്തു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും…

40 mins ago

ആറാട്ടണ്ണനെ ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല; എനിക്ക് പാവം തോന്നാറുണ്ട്; ആറാട്ടണ്ണൻ എന്നെ വിളിച്ച് പറയുന്നത് ഈ കാര്യങ്ങൾ ആണ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി.ഇപ്പോൾ ഇതാ ഇദ്ദേഹത്തെ കുറിച്ച് നടി അനാർക്കലി പറയുന്ന…

1 hour ago

വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി,ലേശം ഉളുപ്പ് വേണം;സൂര്യ

അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി…

3 hours ago

50 ലക്ഷം നേടിയെടുക്കാനുള്ള അഫ്സലിന്റെ നാടകമല്ല ഇത്.കാരണങ്ങൾ ഇതാണ്.ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല

സോഷ്യൽ മീഡിയ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ജാസ്മിനും അഫ്സലും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ് ചെയ്തതെന്ന്…

3 hours ago

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

14 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

15 hours ago