Social Media

പുള്ളിക്കാരി തിരക്കിലാണ്; ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍, പിന്നാലെ ആരാധകരുടെ കമന്റും

ആദ്യ കാലം മുതലെ ഗായകനായി തിളങ്ങി നിരവധി ചിത്രങ്ങളുടെ പിന്നണി ഗായകനായി പ്രവര്‍ത്തിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. തുടര്‍ന്ന് സൈക്കിള്‍ എന്ന ചിത്രത്തിലൂടെ പ്രധാനവേഷത്തില്‍ എത്തി തിരക്കുള്ള നടനായി മാറുകയായിരുന്നു നടന്‍. വളരെ പെട്ടന്നായിരുന്നു വിനീത് ശ്രീനിവാസന്റെ സിനിമയിലുള്ള വളര്‍ച്ച.

- Advertisement -

പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്ന താരം അഭിനയ ജീവിതത്തില്‍ സജീവമല്ലാതാവുകയായിരുന്നു. ഇടയ്ക്ക് തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട.് താരത്തിന് രണ്ടു മക്കളാണ് ഉള്ളത്. കുട്ടികള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നില്‍ക്കുന്ന ചിത്രവും നടന്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ നടന്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഇളയകുട്ടിയുടെ ചിത്രമാണ് നടന്‍ പങ്കുവെച്ചത്. ചിത്രത്തില്‍ വിനീതിന്റെ ഭാര്യയും ഉണ്ട്. ”നോ ക്യാപ്ഷന്‍” എന്ന് കുറിച്ച് കൊണ്ട് പങ്കുവെച്ച ചിത്ത്രതിന് താഴ ധാരാളം കമന്റും വന്നിട്ടുണ്ട്.

മുന്‍പും മക്കള്‍ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ഒരു നല്ല ഭര്‍ത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കള്‍ക്കൊപ്പം കളിച്ചും ചിരിച്ചും രസിച്ചും ജീവിതത്തിലെ തന്റെ അച്ഛന്‍ റോള്‍ ആഘോഷിക്കുകയാണ് വിനീത്.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയെ വിനീത് വിവാഹം കഴിക്കുന്നത്. 2012 ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 2005ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഉദയനാണു താരം എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനവും ആലപിച്ചു. പിന്നീട് തിരക്കുള്ള പാട്ടുക്കാരനായി മാറുകയായിരുന്നു നടന്‍.

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago