Film News

നിന്നോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും പ്രണയം നിറഞ്ഞത്. പ്രിയതമയോടുള്ള സ്നേഹം തുറന്നുപറഞ്ഞ് വിക്കി കൗശൽ.

ബോളിവുഡിലെ പ്രശസ്ത നടനാണ് വിക്കി കൗശൽ. ഉറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്. വിക്കിയുടെ കരിയറിലെ ടേണിങ് പോയിൻറ് എന്നുപറയുന്ന ചിത്രവും ഇതായിരിക്കും. ഈയടുത്താണ് താരം വിവാഹിതനായത്. പ്രശസ്ത നായികയായ കത്രീന കൈഫിനെ ആണ് വിക്കി വിവാഹം ചെയ്തത്. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.

- Advertisement -

ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത്. 120 പേർ അടങ്ങുന്നതായിരുന്നു അതിഥികളുടെ ലിസ്റ്റ്. ഒരു രാജകൊട്ടാരം വാടകയ്ക്ക് എടുത്ത് ആയിരുന്നു വിവാഹം. അതിഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വിവാഹത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. വിവാദ ദൃശ്യങ്ങൾ പകർത്തുവാൻ തീരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിവാഹത്തിൻറെ വീഡിയോ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്.

വിവാഹ ശേഷമുള്ള ആദ്യത്തെ പ്രണയദിനം ആഘോഷമാക്കുകയാണ് ഇപ്പോൾ ദമ്പതികൾ. കത്രീന യോടൊപ്പം ഉള്ള ചിത്രങ്ങൾ വിക്കി പങ്കുവെച്ചിട്ടുണ്ട്. നിന്നോടൊപ്പമുള്ള എല്ലാ ദിവസങ്ങളും പ്രണയം നിറഞ്ഞതാണ് എന്ന് താരം കുറിച്ചു. പ്രണയദിനത്തിൽ ഒരുമിച്ച് ചിലവഴിക്കാൻ ഇരുവരും ലണ്ടനിൽ നിന്നും മുംബൈയിൽ എത്തിയിരുന്നു. കത്രീനയും വിക്കി കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ഇപ്പോൾ.

പ്രണയാർദ്രമായി അത്താഴം കഴിക്കാൻ ഈ വർഷം ഒരു പക്ഷേ നമ്മൾക്ക് കഴിഞ്ഞേക്കില്ല. പക്ഷേ കഠിനമായ നിമിഷങ്ങൾ നീ മികച്ചതാക്കുന്നു. പ്രസക്തമായ കാര്യം അതാണ്. താരം കുറിച്ചു. ഈ പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു.

Abin Sunny

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

4 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

4 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

5 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

5 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

6 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

6 hours ago