Film News

നയൻതാര അമ്മയാവാൻ തയ്യാറെടുക്കുകയാണ് എന്നതിന്റെ സൂചനയല്ലേ ഇത്? അതിനുള്ള പരിശീലനത്തിലാണ് എന്ന് ദമ്പതികൾ. കുഞ്ഞിക്കാല് കാണാൻ തങ്ങൾ കാത്തിരിക്കുന്നു എന്ന് ആരാധകരും.

ഇന്ത്യൻ സിനിമയിലെ പ്രശസ്ത താര ദമ്പതികൾ ആണ് വിഘ്നേഷ് ശിവനും നയൻതാരയും. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലാണ് ഇവർ വിവാഹിതരായത്. മുൻപ് ലിവിങ് ടുഗത റിലേഷനിൽ ആയിരുന്നു ദമ്പതികൾ. ആരാധകർ വളരെ ആകാംക്ഷയോടെ ആയിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. വിവാഹം കഴിഞ്ഞപ്പോൾ കുട്ടി എപ്പോഴാണ് എന്നുള്ള ചിന്തകളിൽ മുഴുകിയിരിക്കുകയാണ് ചില ആരാധകർ.

- Advertisement -

ഈ കഴിഞ്ഞ ദിവസം തൻറെ ഭർത്താവ് വിഘ്നേഷിന് കിടിലൻ സർപ്രൈസ് നൽകിയിരുന്നു. പിറന്നാൾ ദിനത്തിൽ വിഗ്നേശിന് സർപ്രൈസ് ആയി അമ്മയെയും സഹോദരിയെയും ദുബായിൽ എത്തിച്ചു താരം. ഇവിടെ നിന്നുള്ള ചില ചിത്രങ്ങളും വിഗ്നേഷ് പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുകയാണ്.

നയൻതാര ഉടൻതന്നെ അമ്മയായേക്കും എന്നുള്ള ഒരു സൂചന ഇതിലുണ്ട്. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള ദമ്പതികളുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുമായുള്ള സമയവും ഭാവിയിലേക്കുള്ള പരിശീലനവും എന്ന് ഇതിന് താരം ക്യാപ്ഷൻ നൽകിയിട്ടുണ്ട്. എന്തായാലും സംഭവം ഉടനടി വൈറൽ ആവുകയും ചെയ്തു.

താരം ഉടൻ തന്നെ അമ്മയായേക്കും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കൂടുതൽ പ്ലാൻ എന്തെങ്കിലുമുണ്ടോ എന്ന് വളരെ ആകാംക്ഷയോടെയാണ് അവർ നോക്കി കാണുന്നത്. എന്തായാലും സംഭവം ഇപ്പോൾ വൈറൽ ആവുകയാണ്.

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago