Film News

അയ്യനെ കാണാന്‍ പോകുന്ന ആളെ മനസ്സിലായോ; ഒരു സൂപ്പര്‍ താരത്തിന്റെ ഭര്‍ത്താവാണിത്-ആരാണെന്ന് പറയാമോ

കൊച്ചി: ജനുവരി 14നാണ് ശബരിമല മകരവിളക്ക്. നിരവധി ഭക്തരാണ് അയ്യപ്പനെ കാണാനായി ഈ സമയം ശബരിമലയ്ക്ക് എത്തുന്നത്. വലിപ്പ ചെറുപ്പമില്ലാതെ അയ്യനെ കാണാന്‍ എത്തുകയാണ് ലക്ഷകണക്കിന് ഭക്തര്‍.

- Advertisement -

നിരവധി സിനിമ താരങ്ങളും ശബരി മലയിലേക്ക് എത്തുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ശബരിമല മകരവിളക്ക് കാണാന്‍ പുറപ്പെട്ട ഒരു സിനിമ പ്രവര്‍ത്തകന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അത് മറ്റാരുമല്ല ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് അയ്യപ്പനെ കാണാന്‍ എത്തിയിരിക്കുന്നത്. വിഘ്‌നേഷ് തന്നെയാണ് ശബരിമലയ്ക്ക് പോകുന്ന വഴിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈന്‍ ബോര്‍ഡിന് മുന്നില്‍ നിന്നുള്ളതാണ് ഫോട്ടോ. ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.

കറുപ്പണിഞ്ഞ് മാലയിട്ടാണ് വിഘ്‌നേഷ് ചിത്രത്തിലുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്.

ദൈവ ഭക്തനാണ് വിഘ്‌നേഷ് ശിവന്‍. നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കാറുള്ള വിഘ്‌നേഷ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

വിഘ്‌നേഷിന് ഒപ്പം ഭാര്യ നയന്‍താരയും ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. അതേസമയം സിനിമയിലേക്ക് എത്തിയാല്‍ അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഘ്‌നേഷിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍.

 

Abin Sunny

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

10 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

34 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

43 mins ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago