Film News

‘ തൻറെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു അത്. അത് നടന്ന കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് ഉള്ളത്.’ ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി സംവിധായകൻ വിഘ്നേഷ് ശിവൻ.

വിഗ്നേഷ് ശിവൻ എന്ന തമിഴ് സംവിധായകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാവില്ല. ഞാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നയൻതാര ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.

- Advertisement -

ഇതിനിടയിൽ വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിൽ ആവുകയും ചെയ്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം ഈ കഴിഞ്ഞ ജൂണിൽ ആണ് ഇരുവരും വിവാഹിതരായത്. ഇതിനിടയിൽ വിഘ്നേഷ് ശിവൻറെ ഈ വർഷത്തെ പിറന്നാൾ ആഘോഷം ദുബായിൽ വെച്ചാണ് നടന്നത്. ഇത് സംഘടിപ്പിച്ചത് ആവട്ടെ നയൻതാരയും. സംവിധായകൻറെ അമ്മ സഹോദരി അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവർ പിറന്നാളാഘോഷത്തിനു വേണ്ടി ദുബായിൽ എത്തി.

ഈ സംഭവം ഇദ്ദേഹത്തിന് വളരെ വലിയൊരു സർപ്രൈസ് ആണ് നൽകിയത്. ഇപ്പോഴത്തെ പിറന്നാൾ ദിനത്തിൽ ദുബായിൽ സ്വന്തം അമ്മയ്ക്ക് ഒപ്പം ചെലവഴിച്ച ദിവസങ്ങളെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് വിഘ്നേശ് ശിവൻ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം എന്ന് ഇതിനെക്കുറിച്ച് അദ്ദേഹത്തിൻറെ കുറിപ്പിൽ പറയുന്നു. അമ്മയെ വിദേശരാജ്യങ്ങളിൽ കൊണ്ടുപോകണം എന്നുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. പുതിയ കാഴ്ചകൾ അമ്മയെ കാണിക്കുവാൻ സാധിക്കണം എന്നുള്ളതും താൻ ആഗ്രഹിച്ചിരുന്നു.

ഇപ്പോൾ അമ്മയുടെ മുഖത്തുള്ള സന്തോഷം തനിക്ക് ഏറെ സന്തോഷിച്ചു നൽകുന്നു എന്ന് താരം കുറിച്ചു. എന്തായാലും വിഗ്നേഷ് പങ്കുവെച്ച് ഈ പുതിയ ചിത്രങ്ങളും കുറിപ്പും ഇപ്പോൾ വൈറൽ ആവുകയാണ്.

Abin Sunny

Recent Posts

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

58 mins ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

12 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

13 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

13 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

13 hours ago