ഈ അടുത്തായിരുന്നു നടി ദേവിക നമ്പ്യാരുടെയും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പരിചയത്തിനു ശേഷമാണ് ഇവര്‍ ഒന്നായത്.
ദേവികയെ പാട്ട് പഠിപ്പിക്കാന്‍ എത്തിയതായിരുന്നു വിജയ്. അവിടെവച്ച് തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്, എന്നാല്‍ ഒരിക്കല്‍പോലും തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ലെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇവരുടെത്, അവര്‍ തന്നെയാണ് നിങ്ങള്‍ക്ക് വിവാഹം കഴിച്ചു കൂടെ എന്ന് ആദ്യം ചോദിച്ചതും. ഇപ്പോള്‍ വിവാഹശേഷമുള്ള ആദ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിജയ്.
ഭാര്യ വീട്ടില്‍ പോയ വിജയിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത് എന്ന് തന്നെ പറയാം. ദേവികയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന വീഡിയോ ആണ് താരം ഷെയര്‍ ചെയ്തത്. അതേസമയം ആദ്യമായിട്ടാണ് വിജയ് കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത് .
ഭാര്യ വീട്ടില്‍ പരമസുഖം എന്ന് പറഞ്ഞവരോട്, ലേ ഞാന്‍. എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിനു താഴെ രസകരമായ നിരവധി കമന്റ് വരുന്നുണ്ട്. ഇതൊരു തുടക്കം മാത്രമാണ് എന്നാണ് പലരും കമന്റ് ചെയ്തത് .
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…