Film News

വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന അന്ന് തന്നെ വിശേഷ വാർത്ത പങ്കുവെച്ച് ബോളിവുഡ് ദമ്പതികൾ, ഇത്ര പെട്ടെന്നോ എന്ന് മലയാളികൾ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് വിക്കി കൗശൽ. കഴിഞ്ഞ മാസമായിരുന്നു ഇദ്ദേഹം വിവാഹിതനായത്. ഡിസംബർ 9 ആയിരുന്നു വിവാഹ തീയതി. കത്രീന കൈഫ് ആയിരുന്നു വധു. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആർഭാടമായ വിവാഹമായിരുന്നു ഇത്. സിനിമാ മേഖലയിലെ നിരവധി ആളുകൾ ആയിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കത്രീന കൈഫ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. “ഹാപ്പി വൺ മന്ത് മൈ ഹാർട്ട്” എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇരുവരും കെട്ടി പിടിച്ചു നിൽക്കുന്ന ഒരു ചിത്രം കൂടി താരം പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ? ഇരുവരും ഈ ചിത്രത്തിൽ മേക്കപ്പ് ഇട്ടിട്ടില്ല. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം വയറലായി മാറുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞത്.

അതേസമയം ഇപ്പോൾ ഒരു വിശേഷം വാർത്ത കൂടിയാണ് വരുന്നത്. ഇരുവരും ഹണിമൂൺ പോകാൻ ഒരുങ്ങുകയാണ് എന്നാണ് വാർത്തകൾ. മാലി ദ്വീപിലേക്ക് ആണ് ഇരുവരും ഹണിമൂൺ പോകാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി എന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് മലയാളികൾ പറയുന്നത്. ഇത്ര പെട്ടെന്ന് എന്തിനാണ് ഹണിമൂൺ എന്നാണ് മലയാളികൾ ചോദിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന ഒരു മോഡലായിരുന്നു കത്രീന കൈഫ്. താരം പിന്നീട് ഇന്ത്യൻ സിനിമയിലേക്ക് എത്തുകയായിരുന്നു. തെന്നിന്ത്യൻ സിനിമകളിലൂടെ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. മലയാളത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനുപുറമേ ബാലകൃഷ്ണൻ നായകനായ ചില തെലുങ്കു ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. താരത്തിന് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ട് എന്ന സത്യം പലർക്കും അറിയില്ല എന്നതാണ് വസ്തുത.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

5 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

6 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

6 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

6 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

7 hours ago