Film News

സൈബര്‍ ആക്രമണം മാനസികമായി തളർത്തുന്നു ,ഇതെനിക്ക് വിഷാദത്തിനു കാരണമാകുന്നു ; വീണ നായർ

പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. മിനി സ്‌ക്രീനിലൂടെയും നിരവധി സിനിമകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുകയും അതിലൂടെ ഹൃദയം കീഴടക്കുകയും ചെയ്ത നടിയാണ് വീണ നായർ .സമൂഹ മാധ്യമങ്ങളിലും നടി ആക്റ്റീവ് ആണ് . രണ്ടു ദിവസം മുൻപാണ് ഒരു പോസ്റ്റിനു താഴെ അശ്ളീല കമന്റ് ഇട്ടവന് ചുട്ട മറുപടിയുമായി വീണ രംഗത്ത് വന്നത്.

- Advertisement -

സൈബര്‍ ആക്രമണം മാനസികമായി തളര്‍ത്തുന്നു എന്ന് കാട്ടി നടി വീണ നായര്‍ പോലീസില്‍ പരാതി നല്‍കി. കോട്ടയം എസ്പിക്ക് അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ച വ്യക്തിക്കെതിരെയാണ് വീണ പരാതി നല്‍കിയിരിക്കുന്നത്. ഇമെയിലിലൂടെ അയയ്ച്ച പരാതിയുടെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എനിക്കെതിരെയുളള സൈബര്‍ ആക്രമണം മൂലം ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി.ഇത് എനിക്ക് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാല്‍ ഔദ്യോഗികമായി പരാതി നല്‍കുകയാണ്. തനിക്ക് ഈ വിഷയത്തില്‍ നീതി ലഭിക്കുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നതായും വീണ പരാതിയില്‍ പറയുന്നു.

Web Desk 2

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

10 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

10 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

10 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

11 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

11 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

11 hours ago