World

സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് അഗ്നിപര്‍വത ഗര്‍ത്തത്തിലേക്ക് വീണു

സെല്‍ഫിയെടുക്കുന്നതിനിടെ അഗ്നിപര്‍വത ഗര്‍ത്തത്തിലേക്ക് വീണ് യുവാവ്. മൗണ്ട് വെസൂവിയസ് അഗ്നിപര്‍വതത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫിലിപ്പ് കരോള്‍ എന്ന അമേരിക്കന്‍ യുവാവ് ഗര്‍ത്തത്തിലേക്ക് വീണത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.

- Advertisement -

കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നിതിടെ ഫോണിനൊപ്പം യുവാവ് ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പ്രാദേശിക ഗൈഡുകളേയും പൊലീസിനേയും വിവരം അറിയിച്ചു. അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഫിലിപ്പിനെ രക്ഷപ്പെടുത്തി.

വെസൂവിയസ് അഗ്നിപര്‍വതം നിരവധി തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. എഡി 79 ല്‍ വെസൂവിയസ് പൊട്ടിത്തെറിച്ച് റോമന്‍ ഗനരങ്ങളായ പോംപൈ, ഹെര്‍ക്കുലേനിയം, ഓപ് ലോണ്ടിസ്, സ്റ്റാബിയേ എന്നിവയും നിരവധി വാസസ്ഥലങ്ങളും നശിച്ചിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും ഏപകടകരമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. ഏകദേശം ആറ് ലക്ഷം പേര്‍ അഗ്നിപര്‍വതത്തിന് സമീപത്തായി വസിക്കുന്നുണ്ട്.

Rathi VK

Recent Posts

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

11 mins ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

12 mins ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

23 mins ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

7 hours ago