Film News

മേപ്പടിയാൻ ചിത്രത്തിൻറെ പ്രദർശന തീയതി പുറത്തുവിട്ടു സാക്ഷാൽ മോഹൻലാൽ. ചിത്രം തിയേറ്ററുകളിലെത്തുന്നത് നല്ലൊരു ദിവസം ആണല്ലോ എന്ന് ആരാധകർ. ഗാനം വൈറലാകുന്നു! ചിത്രത്തിൻ്റെ മറ്റൊരു സർപ്രൈസ് എന്താണെന്ന് അറിയുമോ?

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. ഇതിൻറെ റിലീസ് തീയതി ഇപ്പോൾ മോഹൻലാൽ പുറത്തുവിട്ടിരിക്കുകയാണ്. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. പേജിൽ താരം കുറിച്ചത് ഇങ്ങനെ. ഉണ്ണിമുകുന്ദനും മേപ്പടിയാൻ ടീമിനും ഒരുപാട് ആശംസകൾ. ജനുവരി 14ന് ചിത്രം പ്രദർശനത്തിനെത്തും. ഇതിനോടൊപ്പം ചിത്രത്തിലെ ഒരു ഗാനവും താരം പുറത്തുവിട്ടു. അയ്യപ്പ എന്ന് തുടങ്ങുന്ന ഗാനമാണ് മോഹൻലാൽ പുറത്തുവിട്ടത്. ചിത്രത്തിലൂടെ കൂടെ ആദ്യമായി നിർമ്മാണ സംരംഭത്തിലേക്ക് ഉണ്ണിമുകുന്ദൻ എത്തുകയാണ്.

- Advertisement -

കോട്ടയം രമേശും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഇദ്ദേഹം അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ചു കുര്യൻ ആണ്. ഇന്ദ്രൻസ്, അജുവർഗീസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ തുടങ്ങിയ മുൻനിര താരങ്ങളും ചിത്രത്തിലുണ്ട്. കോട്ടയം ജില്ലയിൽ വെച്ചാണ് ചിത്രം പൂർത്തീകരിച്ചത്.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ വച്ചായിരുന്നു ചിത്രീകരണം.ഷമീർ ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തിൻറെ സെൻസറിങ് ഈയടുത്ത് പൂർത്തിയായിരുന്നു. രാഹുൽ സുബ്രഹ്മണ്യൻ ആണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ചിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. യു സർട്ടിഫിക്കറ്റ് ആണ് ഇത് ഇത് നേടിയിരിക്കുന്നത്. ഗുഡ് വിൽ എന്തൊക്കെ മെൻറ് മിനിറ്റ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

 

മൂന്നു വർഷത്തിനു ശേഷമാണ് ഉണ്ണിമുകുന്ദൻ നായകനാവുന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ് ഇദ്ദേഹം. സ്വപ്രയതനത്തിലൂടെ ആണ് മലയാളത്തിൽ താരം കാൽ ഉറപ്പിച്ചത്. നിരവധി ആരാധകർ താരത്തിനുണ്ട്.

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

16 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

17 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

17 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago