Film News

കാവ്യ അത് പറഞ്ഞപ്പോള്‍ ദിലീപ് തിരുത്തുകയായിരുന്നു ; വൈറലായി താരങ്ങളുടെ വാക്കുകള്‍

ഏറെനാളത്തെ ഗോസിപ്പിന് ശേഷമാണ് ദിലീപ് കാവ്യ വിവാഹം നടക്കുന്നത്. വിവാഹ ദിവസമാണ് ഈ കാര്യം പുറംലോകമറിയുന്നത്. സിനിമ മേഖലയില്‍ ഉള്ളവര്‍ പോലും വിവാഹ ദിവസം ആണ് ഇത് അറിയുന്നത്. വിവാഹത്തിന് ഒരുക്കങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞിരുന്നു.

- Advertisement -


ഈ അടുത്താണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാലിവിടെ കാവ്യയ്ക്ക് സര്‍പ്രൈസ് കൊടുക്കുന്നതാണ് വീഡിയോയില്‍ കണ്ടത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇവരുടെ കല്യാണ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

ഇതില്‍ താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഞങ്ങളെ വളര്‍ത്തുന്ന എല്ലാവരോടും പറയാനുള്ളത് ശരിയല്ലാത്ത റിപ്പോര്‍ട്ടുകള്‍ പറയാതിരിക്കുക എന്നത് മാത്രമാണ്. ജീവിതത്തില്‍ നമുക്ക് ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോള്‍ മകളും അമ്മയും സഹോദരങ്ങളും വീട്ടുകാരും എല്ലാംകൂടി കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
മകളുടെ പൂര്‍ണ്ണ സമ്മതത്തോടെ കൂടിയായിരുന്നു ഈ വിവാഹം ദിലീപ് പറഞ്ഞത് ഇങ്ങനെ. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ വീട്ടുകാര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല.

 


വിവാഹം കഴിഞ്ഞ് കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ…എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. എല്ലാം നല്ലതുപോലെ കഴിഞ്ഞു നല്ലൊരു ജീവിതം ഉണ്ടാകണം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അത് ആവശ്യമാണ് എന്ന് കാവ്യ പറഞ്ഞപ്പോള്‍ ദിലീപ് അത് തിരുത്തുകയായിരുന്നു. രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം പറഞ്ഞു പിന്നീട് മൂന്ന് അല്ല നാല് പേരാണ് , ഒരു അമ്മ കൂടി ഉണ്ടെന്നും നടന്‍ പറഞ്ഞു.

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

9 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

10 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

11 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

11 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

12 hours ago