Social Media

പിന്നിൽ നിന്നും ഒരു ഓട്ടോക്കാരൻ വിളിച്ചു, ഞാനും അവളും തിരിഞ്ഞു നോക്കി, അയാൾ ചോദിച്ചു റൂം വേണോ എന്ന് – എറണാകുളത്തു നിന്നും ഒറ്റരാത്രി നേരിടേണ്ടിവന്ന 3 ദുരനുഭവങ്ങൾ വിവരിച്ച് യുവാവ്

100% സാക്ഷരത ഉണ്ട് എന്ന് സ്വയം അവകാശപ്പെടുന്ന വർഗ്ഗമാണ് മലയാളികൾ. അഞ്ചുപൈസയുടെ ബുദ്ധി ഇവറ്റകൾക്ക് ഇല്ല എന്നതാണ് സത്യം. ഇത്രയും ലൈം.ഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗം ഇന്ത്യയിൽ തന്നെ വേറെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയുക, സദാ.ചാര പോ.ലീസ് ചമഞ്ഞ് ഇടപെടുക ഇതൊക്കെ മലയാളികളുടെ രക്തത്തിൽ അലിഞ്ഞു പോയ കാര്യം ആണ്. ഇപ്പോൾ എറണാകുളത്തു നിന്നും ഒറ്റരാത്രികൊണ്ട് നേരിടേണ്ടി വന്ന മൂന്ന് ദുരനുഭവങ്ങൾ വിവരിക്കുകയാണ് ഒരു യുവാവ്.

- Advertisement -

രാത്രി എട്ടുമണിയോട് അടുത്താണ് സംഭവങ്ങൾ എല്ലാം നടക്കുന്നത്. കൂട്ടുകാരിയുമൊത്ത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കുകയായിരുന്നു ഈ യുവാവ്. പലവിധത്തിലുള്ള നോട്ടങ്ങൾ ആണ് ഈ വ്യക്തിക്ക് നേരിടേണ്ടിവന്നത്. ഇതിനുപുറമേ കേട്ടാലറയ്ക്കുന്ന ഒരുപാട് കമൻറുകളും അവറ്റകൾ നടത്തി. മലയാളികൾ അവറ്റകളുടെ സ്ഥിരം സ്വഭാവം കാണിച്ചു എന്ന് പറയുന്നതായിരിക്കും ശരി.

എറണാകുളം ജില്ലയിലാണ് സംഭവം നടക്കുന്നത് എങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിലും പതിവായുള്ള ഒരു കലാരൂപമാണ് ഇത്. ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാൽ അവരുടെ അടുത്ത് ചെന്ന് തോന്നുന്നതൊക്കെ വിളിച്ചു പറയുക എന്നത് നമ്മുടെ നാട്ടിലെ ആളുകൾക്ക് സ്ഥിരം ഉള്ള പരിപാടിയാണ്. സാധാരണ ആളുകൾ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള പിങ്ക് പോ.ലീ.സ് അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ട് എന്നാണ് പൊതുവേ ഉയരുന്ന ആരോപണം. അതിൽ കഴമ്പുണ്ട് എന്നതാണ് വസ്തുത.

എന്തൊക്കെ പുരോഗമനം അവകാശപ്പെട്ടാലും കേരളത്തിലെ ആളുകൾക്ക് അതിനനുസരിച്ചുള്ള മാനസിക വളർച്ച ഇല്ല എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സംഭവമായിരുന്നു ഇത്. ഒരു ആണിനെയും പെണ്ണിനെയും പകൽ സമയത്തുപോലും ഒരുമിച്ചു കണ്ടാൽ രക്തം തിളയ്ക്കുന്നവർ ആണ് മലയാളികൾ. ഇവരുടെ ഈ സ്വഭാവം ഇവറ്റകളെ ഈ ഭൂമിയിൽ നിന്നും ഉൻമൂലനം ചെയ്യപ്പെടുന്നത് വരെ തുടരും. ഇവറ്റകൾ ഈ ലോകത്ത് ഉള്ളിടത്തോളം മനുഷ്യന്മാർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ വല്ല സുനാമിയും വന്ന് ഇവറ്റകൾ ഒലിച്ചുപോകാൻ നമുക്ക് പ്രാർത്ഥിക്കാം.

Athul

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

18 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

33 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

49 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

1 hour ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago