ടോവിനോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിയ ചിത്രമാണ് ഇപ്പോൾ വൈറൽ.കൽക്കി എന്ന ചിത്രത്തിലെ ഷൂട്ടിംഗിൽ ടോവിനോ ക്യാമറയിലൂടെ നോക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായത്.
‘പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജ് ലൂസിഫർ സംവിധാനം ചെയ്തതിനുപുറകെ പല താരങ്ങളും സംവിധാനരംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന് ഹരിശ്രീ അശോകൻ കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാനമായും.