Film News

ടോവിനോയുടെ കുഞ്ഞോമനയ്ക്കു പേര് നൽകി , ” ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കും” !

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടൻ ടോവിനോ തോമസിന്റെ ഭാര്യ ലിഡിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോൾ ഇതാ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ . തഹാൻ ടോവിനോ എന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കും എന്നും ടോവിനോ തന്റെ ഫേസ്ബുക് പേജിലൂടെ കുറിച്ചു .

- Advertisement -

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടൻ ടോവിനോ തോമസിന്റെ ഭാര്യ ലിഡിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോൾ ഇതാ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ . തഹാൻ ടോവിനോ എന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കും എന്നും ടോവിനോ തന്റെ ഫേസ്ബുക് പേജിലൂടെ കുറിച്ചു .

ടോവിനോ തോമസിന് മകൾ ഇസ പിറക്കുന്നത് 2016 ൽ ആണ് . ടോവിനോ മകൾ ഇസയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ദീർക്ഖകാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആണ് ടോവിനോയും ലിഡിയയും വിവാഹിതകരായതു. 2014 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

Web Desk 2

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago