Film News

വിജയിയുടെ വീടിന് സമീപം 35 കോടിയുടെ വീട് സ്വന്തമാക്കി തൃഷ; ഭാര്യയുമായി വിജയ് അകന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തൃഷയുടെ വീട് വാങ്ങല്‍ ചര്‍ച്ചയാക്കി വിമര്‍ശകര്‍

തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. വിജയ് നായകനായി എത്തിയ പുതിയ ചിത്രം വാരിസ് തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാന നായികയായി വംശി പൈഡിപ്പിള്ളി ഒരുക്കിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പ്രദര്‍ശനം തുടരുകയാണ്.

- Advertisement -

ഫാമിലി-മാസ്-എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ റിലീസിന് മുന്നേ ദളപതി വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു.

വാരിസ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയ്ക്ക് ഒപ്പം ഭാര്യ സംഗീത ഉണ്ടായിരുന്നില്ല. കൂടാതെ ആറ്റ്‌ലിയുടെ കുട്ടിയുടെ ബേബി ഷവര്‍ പ്രോഗ്രാമിലും വിജയ്ക്ക് ഒപ്പം ഭാര്യ സംഗീത ഉണ്ടായിരുന്നില്ല.

ഇതോടെ ഭാര്യ സംഗീതയും വിജയിയും അകന്നുവെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വിജയിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാലിപ്പോള്‍ ഈ ചര്‍ച്ച വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. നടി തൃഷ വിജയിയുടെ വീടിന് സമീപം പുതിയ വീട് വാങ്ങിയതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.

ഇളയദളപതി വിജയുടെ വീടിന്റെ സമീപം മുപ്പത്തിയഞ്ച് കോടിയുടെ വീടാണ് തൃഷ വാങ്ങിയത്. ഇതോടെയാണ് വിജയിയും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.

എന്നാല്‍ വിമര്‍ശകര്‍ ഉണ്ടാക്കി വിടുന്ന വ്യാജ വാര്‍ത്തകളാണ് ഇതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. വിജയിയും ഭാര്യയും തമ്മില്‍ ഒരു പ്രശ്‌നമില്ലെന്നും ആരാധകര്‍ പറയുന്നു.

അതേസമയം വിജയിയും തൃഷയും ഒന്നിക്കുന്ന പുതിയ ചിത്രം ദളപതി 67 ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

6 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

6 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

7 hours ago