World

അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ക്ക് എതിരായ കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍; മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ യുദ്ധം

ഹമാസ്-ഇസ്രയേല്‍ യുദ്ധം സമീപകാല മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ യുദ്ധമായിരിക്കും എന്ന സൂചനയാണ് യുദ്ധഭൂമിയില്‍ നിന്നും ലഭിക്കുന്നത്.

- Advertisement -

കുഞ്ഞ് കുട്ടികളെ പോലും ഹമാസ് കഴുത്ത് അറുത്ത് കൊല്ലുമ്പോള്‍ ഇസ്രയേലും ശക്തമായി തിരിച്ചടിക്കുകയാണ്.

അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ക്ക് എതിരായ കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള തിരിച്ചടി ഇസ്രയേല്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെര്‍മൈറ്റ് അല്ലെങ്കില്‍ ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ തിരിച്ചടിക്കുന്നുവെന്നാണ് വാര്‍ മോണിറ്റര്‍ എന്ന എക്‌സ് ഹാന്‍ഡില്‍ വ്യക്തമാക്കുന്നത്.

മനുഷ്യന്റെ ശരീരത്തെയും എല്ലുകളെയും വരെ ഉരുക്കി കളയാനുള്ള ശക്തിയുള്ള ആയുധമാണ് വൈറ്റ് ഫോസ്ഫറസ്.

ഈ ആയുധങ്ങള്‍ ആണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത് എന്നാണ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago