Film News

ദിലീപിനെ കുറിച്ച് ഷക്കീല പറയുന്നത് കേട്ടോ? നിങ്ങൾക്ക് ഇങ്ങനെ ആവശ്യപ്പെടുവാൻ എന്ത് അർഹത എന്ന് ഒരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ഇവർ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ഷക്കീല എന്നത്. മലയാളത്തിന് പുറമെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇവർ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചു. അക്ഷരാർത്ഥത്തിൽ ഒരു പാൻ ഇന്ത്യൻ താരമായിരുന്നു ഇവർ.

- Advertisement -

അതേസമയം അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു ഇവർ വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പങ്കെടുത്തത്. അവിടുത്തെ പരിപാടിയിലെ മുഖ്യ അതിഥി ആയിരുന്നു ഇവർ. പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് ഇവർ പറയുകയും ചെയ്തു. വലിയ വരവിൽ ആയിരുന്നു ഇവർക്ക് ക്ഷേത്രത്തിൽ നിന്നും ലഭിച്ചത്.

അതേ സമയം ഇവരുടെ ഏറ്റവും പുതിയ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ഇവർ നൽകി അഭിമുഖമാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ കുറിച്ച് ഇവർ ഈ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് നേരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുള്ളത്.

“എനിക്ക് ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നായികയായിട്ട് അല്ലെങ്കിലും അദ്ദേഹത്തിൻറെ ഒപ്പം ഒരു നല്ല കഥാപാത്രം അവതരിപ്പിക്കണം എന്നതാണ് എൻറെ ആഗ്രഹം. ചാന്തുപൊട്ട് എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടതിനുശേഷം ആണ് എനിക്ക് ആഗ്രഹം വന്നത്. അദ്ദേഹത്തിൻറെ പേഴ്സണൽ കാര്യങ്ങൾ ഒന്നും ഉദ്ദേശിച്ചുകൊണ്ട് അല്ല ഞാൻ ഈ പറയുന്നത്” – ഷക്കീല പറയുന്നു. അതേ സമയം നിങ്ങൾക്ക് ഇങ്ങനെ പറയുവാൻ എന്ത് അർഹതയുണ്ട് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. അതേ സമയം അവർ ഒരു നടിയാണ് എന്നും ഒരുകാലത്ത് അവരുടെ സിനിമകൾ കണ്ട് ആസ്വദിച്ച ആളുകളാണ് ഇപ്പോൾ അവരെ വിമർശിക്കുന്നത് എന്നും അത്തരത്തിലുള്ള ആളുകൾക്ക് അവരെ വിമർശിക്കുവാൻ ഒരു യോഗ്യതയും ഇല്ല എന്നും അവരുടെ അർഹത അവർ ഒരു നടിയാണ് എന്നത് തന്നെയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

3 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

1 hour ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago