Film News

തമിഴിൽ ഒരുകാലത്ത് സജീവമായിരുന്ന കാർത്തിക്കിനെ ഓർമ്മയുണ്ടോ? ഇദ്ദേഹത്തിൻ്റെ രണ്ട് വിവാഹ കഥകൾ ഇങ്ങനെ, വിവാഹം കഴിച്ചത് സഹോദരിമാരെ – ഈ അപൂർവകഥ അറിയുമോ?

തമിഴ് സിനിമയിൽ ഒരുകാലത്ത് വളരെ സജീവമായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കാർത്തിക്. തമിഴ് സിനിമയിലെ പ്രണയ പ്രശസ്ത നടന്മാരിൽ ഒരാൾ ആയിട്ടുള്ള മുത്തുരാമൻറെ മകനായിരുന്നു ഇദ്ദേഹം. ഒരുകാലത്ത് നിരവധി ഹിറ്റ് സിനിമകളിൽ ആയിരുന്നു രേവതിയും കാർത്തിക്കും ഒരുമിച്ചു അഭിനയിച്ചത്. 1960 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. മുരളി കാർത്തികേയൻ മുത്തുരാമൻ എന്നായിരുന്നു ഇദ്ദേഹത്തിൻറെ യഥാർത്ഥ പേര് എങ്കിലും പിന്നീട് സിനിമ മേഖലയിൽ എത്തിയപ്പോൾ ആണ് കാർത്തിക് എന്ന് പേര് മാറ്റിയത്.

- Advertisement -

ഒരു ഗായകൻ കൂടിയാണ് ഇദ്ദേഹം. ഭാരത് രാജ് തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. 1981 വർഷത്തിലാണ് ഇദ്ദേഹം സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. തെലുങ്ക് സിനിമയിലും ഇദ്ദേഹം വളരെ സജീവമായിരുന്നു. എന്നാൽ തെലുങ്ക് സിനിമയിൽ ഇദ്ദേഹത്തിൻറെ പേര് മുരളി എന്നായിരുന്നു. ഏകദേശം 125 സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി അവാർഡുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിൻറെ പേഴ്സണൽ ലൈഫ് എങ്ങനെയായിരുന്നു എന്ന് പലർക്കും അറിയില്ല.

ഇദ്ദേഹം രണ്ടു തവണ വിവാഹിതനായിട്ടുണ്ട്. സിനിമാനടി രാഗിണിയെ ആണ് ഇദ്ദേഹം ആദ്യമായി വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടെത്. ഈ ബന്ധത്തിൽ രണ്ടു മക്കൾ ഇവർക്ക് ഉണ്ട്. ഗൗതം എന്നും ഗയാൻ എന്നും ആണ് ഇവരുടെ പേരുകൾ. മൂത്തമകൻ ഗൗതം ആണ് ഇപ്പോൾ തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാൾ ആയിട്ടുള്ള ഗൗതം കാർത്തിക്. ഇതിനുശേഷം ഇദ്ദേഹം മറ്റൊരു വിവാഹം കൂടി ചെയ്തു. ആദ്യ വിവാഹം നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഇദ്ദേഹം രണ്ടാമതും വിവാഹിതനായത്. രതി എന്ന പെൺകുട്ടിയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും സഹോദരിമാർ ആയിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

അതേസമയം ഈ ബന്ധത്തിൽ തിരാൻ എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട് ഇവർക്ക്. കടൽ എന്ന സിനിമയിലൂടെ ആയിരുന്നു ഇദ്ദേഹത്തിൻറെ മൂത്തമകൻ ഗൗതം സിനിമ മേഖലയിലേക്ക് എത്തിയത്. അടുത്തിടെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജിമാ മോഹനനെ ആയിരുന്നു ഗൗതം കാർത്തിക് വിവാഹം ചെയ്തത്.

Athul

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

2 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

3 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

5 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

5 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

5 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

7 hours ago