National

സത്യം വിളിച്ചു പറഞ്ഞതിന് ഇവർ അഭിമുഖീകരിക്കുന്ന നിയമ കുരുക്കുകളും വ്യക്തിസ്വാതന്ത്ര്യമില്ലായ്മയും നീതികേടാണ് – പ്രവാചകനെ അപമാനിച്ച ബിജെപി വക്താവിനെ പിന്തുണച്ചു നെതർലാൻഡ് എംപി

ഇടക്കാലത്ത് വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തി ആയിരുന്നു നൂപുർ ശർമ. ബിജെപിയുടെ ഔദ്യോഗിക സ്പോക്സ് പേഴ്സൺ കൂടിയായിരുന്നു ഇവർ. പലപ്പോഴും നാഷണൽ മീഡിയയിൽ ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ചിരുന്നത് ഇവർ ആയിരുന്നു. അത്തരത്തിൽ ഒരു സംവാദത്തിൽ ആയിരുന്നു ഇവർ വിവാദപരമായ പ്രസ്താവന നടത്തിയത്.

- Advertisement -

പ്രവാചകൻ മുഹമ്മദ് മായി ബന്ധപ്പെട്ട ഒരു പ്രസ്താവന ആയിരുന്നു പിന്നീട് വലിയ രീതിയിൽ വിവാദമായി മാറിയത്. പ്രവാചകൻ മുഹമ്മദിനെ ഇവർ പിഡോഫയൽ എന്നുപറഞ്ഞു അധിക്ഷേപിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറി. നിരവധി അറബ് രാജ്യങ്ങൾ ആയിരുന്നു ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. അറബ് രാജ്യങ്ങളുമായി നല്ല സൗഹൃദമാണ് ഇന്ത്യ നിലവിൽ പുലർത്തുന്നത് എന്നതുകൊണ്ട് തന്നെ ഇവരെ ബിജെപിയിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഓർഡറും പിന്നീട് പുറപ്പെടുവിക്കേണ്ടി വന്നു ബിജെപി നേതൃത്വത്തിന്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിലാണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് നെതർലാൻഡിലെ പാർട്ടി ഫ്രീഡം ചെയർമാൻ കൂടിയായിട്ടുള്ള ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. നെതർലാൻഡിലെ മെമ്പർ ഓഫ് പാർലമെൻറ് കൂടിയാണ് ഇദ്ദേഹം.

“നൂപൂർ ശർമയുമായി ഇന്ന് ഒരു ടെലിഫോൺ സംഭാഷണം നടത്തി. അവർ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രതീകമാണ്, ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും. കഴിഞ്ഞ രണ്ടു വർഷമായി ഇവർ അഭിമുഖീകരിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയും നിയമ കുരുക്കുകളും വലിയ നീതികേട് ആണ്. കാരണം ഇവർ ഒന്നും ചെയ്തിട്ടില്ല, സത്യം വിളിച്ചു പറയുകയല്ലാതെ. എന്തൊരു ധീര വനിത അണിവർ” – നെതർലാൻഡ് എംപി എഴുതിയത് ഇങ്ങനേ.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago