Film News

സ്വിമ്മിംഗ് പൂളിൽ നിന്നും ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം, ചാൻസിന് വേണ്ടിയായിരിക്കും അല്ലേ എന്നു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എൻറെ വീട് അപ്പുൻ്റെം, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആയിരുന്നു താരം അവതരിപ്പിച്ചത്. ചെറിയ പ്രായത്തിൽ തന്നെ നിരവധി അഭിനന്ദനങ്ങളും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു കാളിദാസ് ജയറാം.

- Advertisement -

പിന്നീട് പൂമരം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എബ്രിഡ് ഷൈൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. പിന്നീട് മലയാളത്തിൽ വീണ്ടും ഒരുപാട് സിനിമകൾ ചെയ്തു കാളിദാസ് ജയറാം. എങ്കിലും ഈ സിനിമകൾ ഒന്നും തന്നെ അധികം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തു കാളിദാസ ജയറാമിന്.

പിന്നീട് ആയിരുന്നു താരം തമിഴ് സിനിമയിലേക്ക് കടക്കുന്നത്. പാവൈ കഥകൾ എന്നാ സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. തങ്കം എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇന്നും താരത്തിൻ്റെ കരിയർ ബെസ്റ്റ് ആയിട്ട് ഈ കഥാപാത്രത്തെ ആണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരമിപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ആരും ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസായി ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ ഹോട്ട് ആയിട്ടുണ്ടല്ലോ എന്നാണ് ആരാധകർ എല്ലാം തന്നെ കമൻറ് ചെയ്യുന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുകയാണ്. എന്തിനാണ് ഇത്തരത്തിലുള്ള ശരീര പ്രദർശനം നടത്തുന്നത് എന്നാണ് ഒരു വിഭാഗം മലയാളികൾ ചോദിക്കുന്നത്. ആ പാവം അച്ഛനെ കുറിച്ചെങ്കിലും ഓർത്തിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് ഇവർ പറയുന്നത്. ചാൻസിനു വേണ്ടി അവസാനം ഇങ്ങനെയും ചെയ്യാൻ തുടങ്ങി അല്ലേ എന്നാണ് മറ്റൊരു വിഭാഗം മലയാളികൾ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

10 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

10 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

10 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

11 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

13 hours ago