Film News

ആർകജ് എന്നാണ് ചെക്കൻ്റെ പേര്, കോഴിക്കോട് സ്വദേശി, ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു – സാന്ത്വനത്തിലെ അപ്പുവിൻ്റെ യഥാർത്ഥ ജീവിതത്തിലെ ഹരിയേട്ടൻ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രക്ഷ ഡെല്ലു. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണമെന്നില്ല. എങ്കിലും സാന്ത്വനം എന്ന പരമ്പരയിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്നുപറഞ്ഞാൽ മലയാളികൾക്ക് എല്ലാവർക്കും താരത്തെ പെട്ടെന്ന് മനസ്സിലാകും. അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാവരും തന്നെ.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രക്ഷ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് മലയാളികൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് രക്ഷ. എത്രയും പെട്ടെന്ന് തന്നെ ഇവർ തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്ന് ഒക്കെയാണ് പറയപ്പെടുന്നത് എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല എന്ന് ആദ്യമേ തന്നെ അറിയിച്ചുകൊള്ളട്ടെ.

അർകജ് എന്നാണ് ഈ വ്യക്തിയുടെ പേര്. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. ബാംഗ്ലൂരിൽ ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. അവിടെ ഐടി മേഖലയിൽ ആണ് താരം ജോലി നോക്കുന്നത്. ഇവർ തമ്മിൽ പ്രണയ വിവാഹമാണോ അതോ അറേഞ്ച് മാര്യേജ് ആണോ എന്നതിനെ സംബന്ധിച്ചും ഇവർ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഉടൻ തന്നെ ഒരു അഭിമുഖത്തിൽ ഇതെല്ലാം തന്നെ താരം തുറന്നുപറയും എന്ന പ്രതീക്ഷയിലാണ് നടിയുടെ ആരാധകർ എല്ലാവരും തന്നെ.

അതേസമയം നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് ആരാധകർ എല്ലാവരും തന്നെ ചോദിക്കുന്നത്. അതേസമയം വിവാഹം കഴിഞ്ഞാലും സീരിയൽ അഭിനയം നിർത്തരുത് എന്നാണ് നടിയുടെ ആരാധകർ അഭ്യർത്ഥിക്കുന്നത്. കാരണം മലയാളികൾക്ക് എല്ലാവർക്കും അത്രത്തോളം പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു അപർണ എന്ന അപ്പു. അതിനു പ്രധാനപ്പെട്ട ഒരു കാരണം ഈ നടിയുടെ പ്രകടനമാണ്. ഈ നടി പരമ്പരയിൽ നിന്നും പിന്മാറിയാൽ വലിയ രീതിയിലുള്ള ആരാധകരുടെ എണ്ണത്തിൽ കുറവ് ആയിരിക്കും സംഭവിക്കാൻ പോകുന്നത്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

5 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

10 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

20 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

21 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

21 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

21 hours ago