വളരെ ദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു പെൺകുട്ടിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വെറും ഇരുപത് വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. എന്തിനാണ് ഇവർ സ്വയം ജീവനൊടുക്കിയത് എന്നറിയുമോ? സിനിമയ്ക്ക് പോകുവാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്നാണ് ഇവർ സ്വന്തം ജീവൻ എടുത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.
പോലീസ് പറയുന്ന ഭാഷ്യം ആണ് ഇത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. സ്വാതി എന്നാണ് ഇവരുടെ പേര്. 20 വയസ്സ് മാത്രമാണ് ഇവർക്ക് പ്രായം. രാജു എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
ബന്ധുക്കളുടെ എതിർപ്പിനെ എല്ലാം മറികടന്നു കൊണ്ടാണ് ഇവർ വിവാഹിതരായത്. പിന്നീട് വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചു കൊണ്ടിരുന്നത്. സിനിമയ്ക്ക് പോകുവാൻ വേണ്ടി സ്വാതി നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും രാജു ഇതിനെ എതിർക്കുകയും ചെയ്തു. തുടർന്ന് ഇവർ തമ്മിൽ വലിയ വഴക്ക് ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. ഇതിനെത്തുടർന്നാണ് സ്വാതി ജീവനൊടുക്കിയത്.
ഹോട്ടൽ ജീവനക്കാരനാണ് രാജു. സംഭവം നടക്കുമ്പോൾ രാജു വീട്ടിൽ ഇല്ലായിരുന്നു. സംഭവം നടക്കുമ്പോൾ ജോലിസ്ഥലത്ത് ആയിരുന്നു രാജു ഉണ്ടായിരുന്നത്. എന്തായാലും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും ഈ വിഷയത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും.