Film News

ഭർത്താവ് കാരണം ആണോ അങ്ങനെ സംഭവിച്ചത് എന്നോർത്ത് നല്ല ആശങ്ക ഉണ്ടായിരുന്നു, എന്നാൽ ഉണ്ണിമായ ആണ് കാരണം എന്ന് പിന്നീട് അറിഞ്ഞു – കരിക്കിലെ നടി പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രുതി സുരേഷ്. കരിക്കിലെ എപ്പിസോഡുകൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പാൽത്തു ജാൻവർ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ജോസഫ് ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

ഇപ്പോൾ ഈ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ് എന്ന കഥ പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറയുന്നത്. “സിനിമയുടെ ആലോചന നടക്കുന്ന സമയം മുതൽ തന്നെ ഞാൻ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും ആ സിനിമയുടെ ഭാഗം ആകും എന്ന് ഞാൻ കരുതിയിരുന്നില്ല. ഒരു ദിവസം സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിട്ടുള്ള രോഹിത് ആയിരുന്നു സിനിമയിലേക്ക് അവസരം ഉണ്ട് എന്ന് പറഞ്ഞത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയിലേക്ക് അവസരം ഉണ്ട് എന്ന് പറഞ്ഞായിരുന്നു വിളിച്ചത്” – ശ്രുതി പറയുന്നു.

ഇവരുടെ ഭർത്താവ് ആണ് സംഗീത്. ഇവർ നിർദ്ദേശിച്ചത് കൊണ്ട് ആണോ തനിക്ക് സിനിമയിൽ അവസരം കിട്ടിയത് എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ സെറ്റിൽ എത്തിയപ്പോൾ ആയിരുന്നു താരം സത്യം മനസ്സിലാക്കിയത്. ഉണ്ണിമായ നിർദ്ദേശിച്ചത് കൊണ്ട് ആണ് ബേസിലിന്റെ ജോഡിയായി താൻ എത്തിയത് എന്ന് താരത്തിന് അവിടെ നിന്നും മനസ്സിലായി. ഇത് തനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി എന്നാണ് താരം പറയുന്നത്. സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് ശ്രുതി പറയുന്നത്.

അതേസമയം ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ സിനിമ. ഒരു ഫീൽ ഗുഡ് പ്രകൃതി സിനിമ ആണ് പാൽതു ജാൻവർ എന്നതുകൊണ്ട് തന്നെ വളരെ മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ആദ്യദിവസം മുതൽ ലഭിച്ചുകൊണ്ടിരുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ എല്ലാം വലിയ വരവേൽപ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

3 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

13 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

13 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

14 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

14 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

14 hours ago