Film News

ചിത്രത്തിൽ കാണുന്നത് ഒരു ജുമാ മസ്ജിദ് അല്ല, ഹിന്ദു ക്ഷേത്രം ആണ് – ലക്ഷദ്വീപിലെ തെങ്ങിന് ഓറഞ്ച് പെയിൻ്റ് അടിച്ചപ്പോൾ മതേതരത്വം തകരുന്നു എന്നു പറഞ്ഞ് കരഞ്ഞ പൃഥ്വിരാജും ആഷിക് അബുവും എന്തുകൊണ്ട് ഈ അനീതിയിൽ പ്രതികരിക്കുന്നില്ല?

കേരളത്തിലെ ഒരു പ്രസിദ്ധ ക്ഷേത്രം ആണ് തിരുമാണ്ഡാംകുന്ന് ക്ഷേത്രം. കുറച്ചു ദിവസങ്ങളായി ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു ക്ഷേത്രത്തിന്റെ പെയിൻറ് പണി പൂർത്തിയായത്. ഒറ്റനോട്ടത്തിൽ ഒരു മുസ്ലിം പള്ളിയാണ് എന്ന് തോന്നിക്കുന്ന തരത്തിൽ ആണ് ഇവർ ഈ ക്ഷേത്രത്തിലെ പെയിൻറ് അടിച്ചിരിക്കുന്നത്. മതേതരത്വം സൂചിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവർ ഇങ്ങനെ ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഈ ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്ന കമ്മിറ്റിയിൽ ഉള്ളത് മുഴുവൻ സിപിഎം പ്രവർത്തകർ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

- Advertisement -

ഇതിനെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് സംവിധായകൻ രാമസിംഹൻ അബൂബക്കർ മാത്രമാണ്. ശക്തമായ സംഘപരിവാർ നിലപാട് സ്വീകരിക്കുന്ന ഇദ്ദേഹം മാത്രമാണ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. അതേ സമയം മലയാള സിനിമയിലെ താരങ്ങൾ ഒന്നും തന്നെ ഈ അനീതിക്കെതിരെ പ്രതികരിച്ചിട്ടില്ല. ഹജ്ജ് കമ്മിറ്റിയിൽ കണാരനും അപ്പുക്കുട്ടനും വരട്ടെ, അപ്പോൾ അറിയാം മതേതരത്വം എന്നാണ് രാമസിംഹൻ അബൂബക്കർ പറയുന്നത്.

അതേസമയം കുറച്ചു നാളുകൾക്കു മുൻപ് ലക്ഷദ്വീപിലെ തെങ്ങുകൾക്ക് ഓറഞ്ച് പെയിൻറ് അടിച്ചത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇത് ഫാസിസം കടന്നു കയറുന്നതിന്റെ അടയാളമാണ് എന്നാണ് മലയാള സിനിമയിലെ ഒരു വിഭാഗം ആളുകൾ പറഞ്ഞത്. നടൻ പൃഥ്വിരാജ് അടക്കമുള്ളവർ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ആഷിക് അബു അടക്കം മലയാളത്തിലെ ഒരുപാട് സംവിധായകനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു.

ഇവരൊന്നും എന്താണ് ഈ വിഷയത്തിൽ ഇതുവരെ മറുപടിയുമായി എത്താത്തത് എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ എല്ലാവരും ചോദിക്കുന്നത്. അതേസമയം ആ ക്ഷേത്രത്തിൽ എത്തുന്ന യഥാർത്ഥ വിശ്വാസികൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ഈ വിഷയത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നത് സംഘപരിവാർ അനുഭാവികൾ മാത്രമാണ് എന്നും പച്ച എന്നത് ഒരിക്കലും ഒരു മോശം നിറമല്ല എന്നും മറ്റൊരു മതത്തിൻറെ നിറം സ്വന്തം ആരാധനാലയത്തിൽ അടിക്കുന്നതിൽ ഹിന്ദു വിശ്വാസികൾ അഭിമാനം കൊള്ളുകയാണ് എന്നുമാണ് ഇപ്പോൾ സാധാരണ ഹിന്ദു മത വിശ്വാസികൾ എല്ലാം തന്നെ പറയുന്നത്.

Athul

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

59 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

1 hour ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

1 hour ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

12 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

13 hours ago