Film News

രണ്ടാമത്തെ വിശേഷ വാർത്ത അറിയിച്ചു ഗായത്രി അരുൺ, ആശംസകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രി ആയിരുന്നു. മലയാള സീരിയൽ ചരിത്രത്തിൽ അക്ഷരാർത്ഥത്തിൽ ഒരു വിപ്ലവം തന്നെയായിരുന്നു പരസ്പരം തീർത്തത്. സാധാരണ കണ്ണീർ പരമ്പരകളിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു ആക്ഷൻ ത്രില്ലർ പരമ്പരയായിരുന്നു ഇത്. നിരവധി ആരാധകർ ആയിരുന്നു ഈ പരമ്പരയ്ക്ക് ഉണ്ടായിരുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. തൻറെ സിനിമ സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും ഗായത്രി പങ്കുവയ്ക്കാറുണ്ട്. അരുൺ എന്നാണ് ഭർത്താവിൻറെ പേര്. അതേസമയം ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. കല്യാണി എന്നാണ് മകളുടെ പേര്.

ലൗ ജിഹാദ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്. ബാഷ് മുഹമ്മദ് ആണ് ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സിനിമയുടെ ആദ്യ ടീസർ ഇറങ്ങിയത്. ഇപ്പോൾ രണ്ടാമത്തെ ടീസർ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഗായത്രി. നിരവധി ആളുകളാണ് ടീസറിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.

സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ലെന എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത് തന്നെ സിനിമയുടെ റിലീസ് ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും സിനിമയുടെ റിലീസിന് വേണ്ടി ഇപ്പോൾ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് മലയാളികൾ എല്ലാവരും തന്നെ.

Athul

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

1 min ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

15 mins ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

11 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

11 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

12 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

12 hours ago