Film News

സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പ മാർഗം നഗ്നത പ്രദർശനം, ശരാശരി പാട്ടുകാരിയായ ഇവർക്ക് പിടിച്ചുനിൽക്കാൻ ഇത് വേണം, കുട്ടികളെ വഴി പിഴപ്പിക്കാൻ ഓരോരോ – മോശം കമന്റ് ഇട്ട സദാചാര ഇക്കയെ തേച്ചൊട്ടിച്ചു അഭയ ഹിരൻമയി നൽകിയ മറുപടി കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയാ ഹിരൻമയി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഗോപി സുന്ദറുമായി ഇവർക്ക് ഉണ്ടായിരുന്ന ബന്ധം വലിയ രീതിയിൽ ഇവരെ വിവാദങ്ങളിലും പിടിച്ചിട്ടു. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്നു മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

- Advertisement -

ഇവർ നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നല്ല രീതിയിൽ ഫാഷൻ സെൻസ് ഉള്ള വ്യക്തി കൂടിയാണ് ഇവർ. ഈ അടുത്ത ഇവരുടെ വർക്ക് ഔട്ട് വീഡിയോ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാട്ട് പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ് മോഡലിംഗ് എന്നും ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം ഇവർ ഇടുന്ന ഫോട്ടോകളുടെ പേരിൽ വലിയ രീതിയിലുള്ള സദാചാര ആക്രമണം ഇവർ നേരിടാറുണ്ട്.

എന്നാൽ അത്തരത്തിലുള്ള വിമർശനങ്ങൾ താരം അധികം കാര്യമായി എടുക്കാറില്ല എങ്കിലും ഇപ്പോൾ അത്തരത്തിൽ ഒരു കമന്റിന് താരം നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പമാർഗം നഗ്നത പ്രദർശനം തന്നെയാണ്. ഒരു ശരാശരി പാട്ടുകാരിയായ ഇവർക്ക് പിടിച്ചുനിൽക്കാൻ ഇതൊക്കെ തന്നെ വേണം. കുട്ടികളെ വഴിപിഴപ്പിക്കാൻ ഓരോരോ” – ഇതായിരുന്നു സദാചാര വ്യക്തി ഇട്ട കമന്റ്.

ഈ കമന്റിന് താരം നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “സ്ത്രീകൾക്ക് വഴി പിഴയ്ക്കാനുള്ള മാർഗ്ഗം പറഞ്ഞു തന്ന ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുണ്ട്. പാട്ടും വസ്ത്രവും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും ഇനിയും എത്ര പെൺകുട്ടികളുടെ പ്രൊഫൈലുകൾ അപകടം നടത്തി വിമർശിക്കുവാനുള്ളതാണ്. കേരളത്തിന്റെയും ഇവിടെയുള്ള പിള്ളേരുടെയും മുഴുവൻ സാംസ്കാരിക ഉന്നമനം അദ്ദേഹത്തിൻറെ കയ്യിൽ ഭദ്രമാണ് എന്നുള്ളതാണ് ഒരു ആശ്വാസം. പ്രതികരിക്കില്ല എന്നു കരുതുന്നുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രമാണ്. ശക്തമായി തന്നെ പ്രതികരിക്കും” – ഇതായിരുന്നു താരം നൽകിയ മറുപടി.

Athul

Recent Posts

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

4 mins ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

4 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

4 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

5 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

6 hours ago